ക​ണ്ണി​വ​യ​ൽ: ഗ​വ. ടി​ടി​ഐ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കു​ള്ള പി​എ​സ് സി ​പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ സ​ജി​ൻ കെ. ​സ​തീ​ശ​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള അ​നു​മോ​ദി​ച്ചു.

കെ ​ടെ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ 2023-25 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം കാ​സ​ർ​ഗോ​ഡ് ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ര​ഘു​രാ​മ​ഭ​ട്ട്, ചി​റ്റാ​രി​ക്ക​ൽ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യ​സ ഓ​ഫീ​സ​ർ ജ​സി​ന്ത ജോ​ൺ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ഡോ.​പി. ര​തീ​ഷ്, സോ​ജി​ൻ ജോ​ർ​ജ്, പി.​വി. വി​ജ​യ​ൻ, എം.​എ​സ്. ഹ​രി​കു​മാ​ർ, ചൈ​ത​ന്യ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.