ജോബ് സ്റ്റേഷന് ആരംഭിച്ചു
1572878
Friday, July 4, 2025 6:58 AM IST
കാഞ്ഞങ്ങാട്: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന് ആരംഭിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ് കെ.വി. ശ്രീലത ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ. സീത, അംഗങ്ങളായ എ. ദാമോദരന്‍, പുഷ്പ, സെക്രട്ടറി എസ്. ഹരികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.