ഉ​മ്മ​ൻചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, April 18, 2024 12:04 AM IST
കൊ​ല്ലം: ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ളി​ലൂ​ടെ ഭ​ര​ണ​കൂ​ട​ത്തെ​യും രാ​ഷ്ട്രീ​യ​ക്കാ​രേ​യും ജ​ന​ങ്ങ​ളി​ലേ​യ്ക്ക് കൂ​ടു​ത​ൽ അ​ടു​പ്പി​ച്ച ജ​ന​കീ​യ നേ​താ​വാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന​തി​നും കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ൾ തു​ട​രു​ന്ന​തി​നു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​സ​മ്പ​ർ​ക്ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഉ​മ്മ​ൻചാ​ണ്ടി അ​നുസ്മ​ര​ണ സ​മ്മേ​ള​നം സ​ജീ​വ് പ​രി​ശ​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ.​എം.​ജി. ജ​യ​കൃ​ഷ്ണ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പി.​പ്ര​ദീ​പ് കു​മാ​ർ, ഉ​നൈ​സ് പ​ള്ളി​മു​ക്ക്, മു​ണ്ട​യ്ക്ക​ൽ മി​ൽ​ട്ട​ൻ, മോ​ഹ​ൻ ജോ​ൺ, ഉ​ള്ളി​യ​കോ​വി​ൽ രാ​ജേ​ഷ്, സി​യാ​ദ് ത​ങ്ക​ശേരി, രാ​ജീ​വ് സോ​മ​ൻ, പി​ണ​യ്ക്ക​ൽ ഫൈ​സ്. അ​ൻ​സ​ർ ക​രി​ക്കോ​ട്, പ്രി​ൻ​സി റീ​നാ തോ​മ​സ്, സു​നി​ൽ ചെ​റു പൊ​യ്ക, അ​ല​ക്സാ​ണ്ട​ർ സെ​ബാ​സ്റ്റ്യ​ൻ, ജ​സ്റ്റി​ൻ ക​ണ്ട​ച്ചി​റ, വി​നോ​ദ് പേ​ര​യം, ശോ​ഭ, എം. ​മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.