കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത യു​വ​ദീ​പ്തി- എ​സ്എം​വൈ​എ​മ്മി​ന് പു​തു​നേ​തൃ​ത്വം
Monday, April 15, 2024 11:52 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എം-2024 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ രൂ​പ​താ​ത​ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ന​ട​ന്ന വാ​ർ​ഷി​ക സെ​ന​റ്റ് യോ​ഗം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റ് അ​തു​ൽ കൊ​ല്ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ല​ൻ വെ​ള്ളൂ​ർ (ചേ​ന​പ്പാ​ടി ത​ര​ക​നാ​ട്ട്കു​ന്ന്) - പ്ര​സി​ഡ​ന്‍റ്, അലോ​ക തു​രു​ത്തി​പ​ള്ളി​യി​ൽ (മു​റി​ഞ്ഞ​പ്പു​ഴ) - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ല​ൻ പ​ടി​ഞ്ഞാ​റേ​ക്ക​ര (ന​രി​യം​പാ​റ) - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ല​ൻ വേ​ഴ​മ്പ​ത്തോ​ട്ടം (സന്യാ​സി​യോ​ട) - ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ്, മെ​റി​ൻ വ​ണ്ടാ​ന​ത്ത് (ആ​നി​ക്കാ​ട്) - സെ​ക്ര​ട്ട​റി, ഡാ​ര​ൽ അ​ന്ത്യാ​ക്കു​ളം (പെ​രു​ന്തേ​ന​രു​വി) - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അല​ൻ ക​ല്ലു​രാ​ത്ത് (കോ​രു​ത്തോ​ട്) - ട്ര​ഷ​റ​ർ, ജോ​സ്ന വെ​ട്ടു​ക​ല്ലാം​കു​ഴി​യി​ൽ (വെ​ള്ളാ​രം​കു​ന്ന്) - എ​സ്എം​വൈ​എം കൗ​ൺ​സി​ല​ർ, സ​ച്ചു തൊ​ട്ടി​യി​ൽ (ആ​ലം​പ​ള്ളി), ആ​ൻ മ​രി​യ കൊ​ല്ല​ശേ​രി​ൽ (ക​ണ​മ​ല) - കെ​സി​വൈ​എം സി​ൻ​ഡി​ക്കേ​റ്റ്, ടോം ​കൊ​ച്ചു​കു​ടി​യി​ൽ (ക​മ്പം​മെ​ട്ട്) - ഹൈ​റേ​ഞ്ച് റെ​പ്ര​സെ​ന്‍റ​റ്റീ​വ്, സോ​ബി​ൻ സാ​ജു (കാ​രി​കു​ളം) - ലോ ​റേ​ഞ്ച് റെ​പ്ര​സെ​ന്‍റ​റ്റീ​വ്, സ്റ്റെ​ഫി​ൻ മ​റ്റ​പ്പ​ള്ളി​ൽ (കോ​രു​ത്തോ​ട്) - മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടുത്തു.