അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം
Wednesday, April 17, 2024 3:47 AM IST
പ​ത്ത​നം​തി​ട്ട: അ​ഗ്നി​ര​ക്ഷാ​സേ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ​യ​ർ സ​ർ​വീ​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. വി​വി​ധ അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 20 വ​രെ തു​ട​രും.

രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. അ​ഗ്നി​സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം, പ്ര​ഥ​മ​ശു​ശ്രൂ​ഷ പ​രി​ശീ​ല​നം എ​ന്നി​വ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.