മാര്‍പാപ്പ അനുസ്മരണം
1548032
Monday, May 5, 2025 4:06 AM IST
അടൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുസ്മരണം അടൂര്‍ യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടന്നു. അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഫാ. ശാന്തന് ചരുവില്‍, ഫാ. ഫിലിപ്പോസ് ഡാനിയേല്‍, ഫാ. കുര്യന് പ്ലാംകാല കോര്‍ എപ്പിസ്കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.