പാ​ലാ: അ​ക്ഷ​ര​മു​റ്റ​ത്തി​ന്‍റെ പ​ടി​വാ​തി​ലി​ലെ​ത്തി​യ കു​രു​ന്നു​ക​ള്‍​ക്ക് വ​ര്‍​ണാ​ഭ​മാ​യ സ്വീ​ക​ര​ണം. വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ബ​ലൂ​ണു​ക​ളും തൊ​പ്പി​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​യാ​ണ് അ​ധ്യാ​പ​ക​ര്‍ കു​രു​ന്നു​ക​ളെ വ​ര​വേ​റ്റ​ത്. ന​വാ​ഗ​ത​ര്‍​ക്ക് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് സ്‌​കൂ​ളു​ക​ള്‍ ഒ​രു​ക്കി​യ​ത്. പാ​ട്ടും നൃ​ത്ത​വും ക​ളി​ചി​രി​ക​ളു​മാ​യി സ്‌​കൂ​ള്‍ അ​ന്ത​രീ​ക്ഷം ഹൃ​ദ്യ​മാ​ക്കി.

പ്ര​വി​ത്താ​നം : സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വാ​ഗ​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​ധി​ക്കാ​ല​ത്ത് സ്‌​കൂ​ള്‍ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.​സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ്ണി കൊ​ല്ലി​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി ജേ​ക്ക​ബ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജി​നു ജെ. ​വ​ല്ല​നാ​ട്ട്, ജി​സ്‌​മോ​ന്‍ തു​ടി​യ​ന്‍​പ്ലാ​ക്ക​ല്‍, ജാ​ന്‍​സി ജോ​സ​ഫ്, സി​സ്റ്റ​ര്‍ ആ​ന്‍​സി ടോം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ള​നാ​ട്:​ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം വി​പു​ല​മാ​യി ആ​ച​രി​ച്ചു. പു​തി​യ​താ​യി പ്ര​വേ​ശ​നം ല​ഭി​ച്ച കു​ട്ടി​ക​ള്‍​ക്ക് മ​ധു​രം ന​ല്‍​കി പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വി​നോ​ദ് ചെ​റി​യാ​ന്‍ സ്വീ​ക​രി​ച്ചു. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ളാ​ലം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് മാ​ത്യു ചെ​റു​വ​ള്ളി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​വ​ര​ണം ചെ​യ്തു.

യോ​ഗ​ത്തി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​വി​ത്താ​നം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി എ​സ്. തെ​ക്കേ​ല്‍, ഹെ​ഡ് മാ​സ്റ്റ​ര്‍ എം.​എ​ന്‍. ബി​ന്ദു ,അ​ശ്വ​ന്ത് മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
മു​ത്തോ​ലി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ന്‍ മു​ണ്ട​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​മാ​ത്യു ആ​ന​ത്താ​ര​ക്ക​ല്‍ സി​എം​ഐ, പ്രി​ന്‍​സി​പ്പ​ല്‍ മി​നി മാ​ത്യു, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. അ​നീ​ഷ്‌​കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ട​നാ​ട്: കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മ​ണി​യ​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ രാ​മ​പു​രം ബി​ആ​ര്‍​സി ക്ല​സ്റ്റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​കെ.​ശ്രീ​രേ​ഖ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു ജേ​ക്ക​ബ് കൈ​യെ​ഴു​ത്തു​മാ​സി​ക​യു​ടെ പ്ര​കാ​ശ​നം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യി ജോ​സ​ഫ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. സോ​മ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ബി തോ​മ​സ്, സ്റ്റാ​ഫ് പ്ര​തി​നി​ധി കെ.​എം. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

അ​ക​ല​ക്കു​ന്നം: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ 16 സ്‌​കൂ​ളു​ക​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം കാ​ഞ്ഞി​ര​മ​റ്റം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ര്‍​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് മ​ഠ​ത്തി​പ​റ​മ്പി​ല്‍, സ്‌​കൂ​ള്‍ പ്ര​ഥ​മ അ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ജ​യ്‌​മോ​ള്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ബി​ആ​ര്‍​സി പ്ര​തി​നി​ധി ഷൈ​നി കു​ര്യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സ്‌​മോ​ന്‍ മു​ങ്ങാ​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചെ​മ്മ​ല​മ​റ്റം: ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ശ്ര​ദ്ധ​യ​മാ​യി. അ​ക്ഷ​ര വൃ​ഷം ഒ​രു​ക്കി​യാ​ണ് ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച 63 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷ​മാ​ക്കി​യ​ത്. വ​ർ​ണ തൊ​പ്പി​ക​ൾ അ​ണി​ഞ്ഞ് ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ൾ പി​ടി​ച്ച് വി​ശി​ഷ്ടാ​തി​ഥി​ക​ളോ​ടൊ​പ്പ​മാ​ണ് കു​രു​ന്നു​ക​ൾ ദീ​പം തെ​ളി​ച്ച​ത്. ബ്ലോ​ക്ക് മെം​ബ​ർ മി​നി സാ​വി​യോ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ര​മേ​ശ് ഇ​ല​വു​ങ്ക​ൽ, ഹെ​ഡ് മാ​സ്റ്റ​ർ ജോ​ബൈ​റ്റ് തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ക​ട്ടു​തോ​ടി​ൽ, പി​ടി​എ പ്ര​തി​നി​ധി സെ​ബാ​സ്റ്റ്യ​ൻ ഈ​റ്റ​ത്തോ​ട്ട്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജി​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ക​ക്കാ​ട് : പു​തു​താ​യി വി​ദ്യാ​ല​യ​ത്തി​ലേ​ത്തി​യ കു​ഞ്ഞു​ങ്ങ​ൾ​ക്കെ​ല്ലാം കൈ ​നി​റ​യെ പാ​വ​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യാ​ണ് വാ​ക​ക്കാ​ട് എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത്. പ്ര​വേ​ശ​നോ​ത്സ​വം മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ല​ക്സ് ടി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മൈ​ക്കി​ൾ ചീ​രാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​എ​ബി​ൻ കാ​ക്കാ​നി​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി അ​ല​ക്സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ടെ​സി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ളി​കു​ളം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വെ​ള്ളി​കു​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ന​വാ​ഗ​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്.​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ്ക​റി​യ വേ​ക​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സോ​ജ​ൻ ജോ​ർ​ജ് ഇ​ളം​തു​രു​ത്തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വാ​ഗ​ത​മേ​കി. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​നോ​യി ജോ​സ​ഫ് പാ​ല​ക്ക​ൽ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.