പാ​ലാ: അ​ഡാ​ര്‍​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് പൊ​രു​ന്നോ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പാ​ലാ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ക്‌​സി ജോ​സ​ഫ്, അ​ഡാ​ര്‍​ട്ട് പ്രൊ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ എ​ന്‍.​എം സെ​ബാ​സ്റ്റ്യ​ന്‍, സീ​നി​യ​ര്‍ കൗ​ണ്‍​സി​ല​ര്‍ ജോ​യി കെ. ​മാ​ത്യു, പ്ര​ഫ. കെ.​പി. ജോ​സ​ഫ്, ഒ.​ജെ.​ജോ​സ​ഫ്, ലി​ജോ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.