കു​റി​ച്ചി: ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജില്‍ ന്യൂ​റോ​ള​ജി, ത്വ​ക്് രോ​ഗ ഒ​പി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ​യാ​ണ് ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത സു​ശീ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.