വൈക്കം: കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന രാ​പ​ക​ൽ സ​മ​ര യാ​ത്ര​യ്ക്ക് വൈ​ക്ക​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.​വൈ​ക്കം ബോ​ട്ടു​ജെ​ട്ടി മൈ​താ​നി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ഡോ.​കെ.​എ​സ്. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ൻ അ​ക്ക​ര​പ്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ.​ബി​ന്ദു എ​സ്.​മി​നി എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ രാ​ജേ​ഷ്, എ.​സ​നീ​ഷ്ക​മാ​ർ, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ൻ്റു​മാ​രാ​യ കെ.​ആ​ർ.​ഷൈ​ല​ക​മാ​ർ, ര​മേ​ഷ് പി. ​ദാ​സ്, പി.​ടി.​സു​ഭാ​ഷ്, എം.​കെ. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.