ഏ​റ്റു​മാ​നൂ​ർ: മേ​യ് അ​ഞ്ചി​ന് കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ച്ച രാ​പ​ക​ൽ സ​മ​ര​യാ​ത്ര​യ്ക്ക് ഏ​റ്റു​മാ​നൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ക്യാ​പ്റ്റ​ൻ കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു​വി​നെ സാ​മൂ​ഹ്യ - സാം​സ്കാ​രി​ക - രാ​ഷ്‌​ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഹാ​ര​മ​ണി​യി​ച്ചു.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ബി​നു ചെ​ങ്ങ​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ര​യാ​ത്രാ വൈ​സ് ക്യാ​പ്റ്റ​ൻ എ​സ്. മി​നി, കെ​എ​ച്ച്എ​ഡ​ബ്ല്യു​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ലൂ​ക്കോ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഐ​ഷ പ​ണി​ക്ക​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൺ ജോ​സ​ഫ്, നീ​ണ്ടൂ​ർ മു​ര​ളി, ജോ​റോ​യ് പൊ​ന്നാ​റ്റി​ൽ, പ്രി​ൻ​സ് ലൂ​ക്കോ​സ്, അ​ഭി​ലാ​ഷ് കു​ര്യ​ൻ, സാ​ബു പീ​ടി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.