ചാസില്‍ പരിസ്ഥിതി ദിനാചരണം
1565108
Thursday, June 5, 2025 7:17 AM IST
ചങ്ങനാശേരി: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ചാസ് ഓഫീസ് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖന് ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കേഴം, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. സെബാസ്റ്റ്യന്‍ കണ്ണാടിപ്പാറ, ഫാ. ജോസഫ് ചോരേട്ട്ചാമക്കാല എന്നിവര്‍ പ്രസംഗിച്ചു.