കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ ഉ​​ത്ത​​ര​​വാ​​യി.