പ​​ള്ളി​​ക്ക​​ത്തോ​​ട്: ആ​​നി​​ക്കാ​​ട് കൈ​​യ്യൂ​​രി ച​​ല്ലോ​​ലി​യി​ൽ കാ​​ർ കു​​ള​​ത്തി​​ലേ​​ക്ക് മ​​റി​​ഞ്ഞു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഒ​​രാ​​ൾ മ​​രി​​ച്ചു. പാ​​ലാ പ്ര​​വി​​ത്താ​​നം ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ ജെ​​യിം​​സി​ന്‍റെ മ​​ക​​ൻ ജെ​​റി​​ലാ​​ണ്(19) മ​​രി​​ച്ച​​ത്.

നി​​ല​​വി​​ൽ പ​​ള്ളി​​ക്ക​​ത്തോ​​ട് ചെ​​ങ്ങ​​ളം ഈ​​സ്റ്റി​ൽ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ക​​യാ​​ണ് ജെ​​റി​​ലും കു​​ടും​​ബ​​വും. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 8.15 ഓ​​ടെ പ​​ള്ളി​​ക്ക​​ത്തോ​​ട് ആ​​നി​​ക്കാ​​ട് ച​​ല്ലോ​​ലി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

പ​​ള്ളി​​ക്ക​​ത്തോ​​ട് ഭാ​​ഗ​​ത്തു​നി​​ന്നെ​​ത്തി​​യ കാ​​ർ റോ​​ഡ​​രി​​കി​​ലെ വെ​​ള്ളം നി​​റ​​ഞ്ഞ് കി​​ട​​ക്കു​​ന്ന കു​​ള​​ത്തി​​ലേ​​യ്ക്ക് നി​​യ​​ന്ത്ര​​ണം​വി​​ട്ട് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ജെ​​റി​​ലി​​ന്‍റെ സ​​ഹോ​​ദ​​ര​​നെ റാ​​ന്നി​​യി​​ലെ ഹോ​​സ്റ്റ​​ലി​​ൽ കൊ​​ണ്ടാ​​ക്കി​​യ ശേ​​ഷം മ​​ട​​ങ്ങി​​വ​​ര​വെ​യാ​ണ് സം​​ഭ​​വം. വാ​​ഹ​​ന​​ത്തി​​ൽ ആ​​കെ നാ​​ലു പേ​​രു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​ൽ മൂ​​ന്ന് പേ​​രെ പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും ചേ​​ർ​​ന്ന് ര​​ക്ഷ​​പ്പെ​​ടു​​ത്തി.

ജെ​​റി​​ലി​​ന്‍റെ അ​​ച്ഛ​​നും അ​​മ്മ​​യും ഡ്രൈ​​വ​​റാ​​യ ര​​തീ​​ഷു​​മാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. കാ​​റി​​നു​​ള്ളി​​ൽ ജെ​​റി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​താ​​യു​​ള്ള വി​​വ​​ര​​ത്തെ​ത്തു​​ട​​ർ​​ന്ന് ഫ​​യ​​ർ​​ഫോ​​ഴ്സും പോ​​ലീ​​സും ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്. ജ​​ർ​​മ​​ൻ ഭാ​​ഷാ പ​​ഠ​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ജെ​​റി​​ൽ. മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. മാ​​താ​​വ്: ബീ​​ന. ജ​​സ്റ്റി​​ൻ സ​​ഹോ​​ദ​​ര​​നാ​​ണ്.