മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
1564927
Thursday, June 5, 2025 5:06 AM IST
കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 2.5 ലക്ഷം രൂപ ചെലവഴിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡ് ഇരുപത്താറാംമൈൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. പഞ്ചായത്തംഗം പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.