കോ​ട്ട​യം: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി സ​ര്‍ഗ​ക്ഷേ​ത്ര എ​ഫ്എം ഒ​രു​ക്കു​ന്ന ഫ്രീക്വ​ന്‍സ് ട്രീ​യു​ടെ മൂ​ന്നാം സീ​സ​ണ്‍ ഇ​ന്നു ന​ട​ത്തും. ഗി​രി​ദീ​പം, ഹോ​ളി ക്രോ​സ് എ​ച്ച്എ​സ്എ​സ് തെ​ള്ള​കം, ഹോ​ളി​ക്രോ​സ് വി​ദ്യാ​സ​ദ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ തെ​ള്ള​കം, കീം​സ്, സെ​ന്‍റ് മേ​രീ​സ് എ​ല്‍പി, അ​തി​ര​മ്പു​ഴ, സെ​ന്‍റ് ജോ​സ​ഫ് മാ​ന്നാ​നം തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 896 കു​ട്ടി​ക​ള്‍ക്കാ​ണ് വൃ​ക്ഷ​ത്തൈ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കു​ട്ടി​ക​ള്‍ക്കി​ട​യി​ല്‍ പ്ര​കൃ​തി പ​രി​പാ​ല​നം വ​ള​ര്‍ത്തു​ക, അ​തി​ന്‍റെ വ​ള​ര്‍ച്ചാ​ഘ​ട്ടം കു​ട്ടി​ക​ള്‍ സ്വ​യം അ​നു​ഭ​വി​ച്ച​റി​യു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ര്‍ഗ​ക്ഷേ​ത്ര ഈ ​പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. വൃ​ക്ഷ​ത്തൈ വി​ത​ര​ണ​ത്തോ​ടൊ​പ്പം ഓ​രോ മാ​സം കൂ​ടു​മ്പോ​ള്‍ അ​തി​ന്‍റെ വ​ള​ര്‍ച്ചാ​പു​രോ​ഗ​തി എ​ഫ്എം​മി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍ നേ​രി​ട്ടെ​ത്തി ഉ​റ​പ്പു​വ​രു​ത്തും.