കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ പൊ​തു സ​മൂ​ഹം ഏ​റ്റെ​ടു​ത്ത ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യെ​ന്ന് മേ​നി ന​ടി​ക്കു​ന്ന മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് തു​റ​ന്നു​കാ​ട്ടി​യെ ന്ന് ​ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ രാ​പ്പ​ക​ൽ സ​മ​ര ജാ​ഥ​യു​ടെ ക്യാ​പ്റ്റ​ൻ എം.​എ. ബി​ന്ദു പ​റ​ഞ്ഞു. ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​ര യാ​ത്ര​ക്ക് യു​ഡി​എ​ഫ് ടൗ​ണി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​യു​ക​യാ​യി​രു​ന്നു എം.​എ. ബി​ന്ദു.

കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ ഷെ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് മി​നി, അ​ബ്ദു​ൾ ക​രീം മു​സ​ലി​യാ​ർ, ബി​ജു പ​ത്യാ​ല, നാ​സ​ർ കോ​ട്ട​വാ​തി​ൽ​ക്ക​ൽ, സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, ഡാ​നി ജോ​സ് കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​യം: ആ​ശാ വ​ർ​ക്ക​ർ​മാ​ർ ന​ട​ത്തു​ന്ന രാ​പ​ക​ൽ സ​മ​ര യാ​ത്ര​യ്ക്ക് മു​ണ്ട​ക്ക​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​പ​ക​ൽ സ​മ​ര യാ​ത്ര ക്യാ​പ്റ്റ​ൻ എം.​എ. ബി​ന്ദു, എ​സ്. മി​നി, മേ​ഖ​ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. മാ​യാ​മോ​ൾ, ജോ​മോ​ൻ ഐ​ക്ക​ര, പ്ര​കാ​ശ് പു​ളി​ക്ക​ൻ, ടി.​സി. ഷാ​ജി, ചാ​ൾ​സ് ആ​ന്‍റ​ണി, ഷാ​ഹി​ദ റ​ഹിം, സി​ജു കൈ​ത​മ​റ്റം, ഇ​മാം അ​ബ്ദു​ൾ റ​ഷീ​ദ്, രാ​ജീ​വ് പു​ഞ്ച​വ​യ​ൽ, ത​മ്പി കാ​വും​പാ​ടം, ബി​നു മ​റ്റ​ക്ക​ര, പി.​ടി. നൗ​ഷാ​ദ്, പി.​കെ. റ​സാ​ക്ക്, ടി.​സി. സെ​യ്ദ് മു​ഹ​മ്മ​ദ്, ഷാ​ജി അ​റ​ത്തി​ൽ, റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, ടി.​ടി. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.