കോ​​ട്ട​​യം: നാ​​ഷ​​ണ​​ൽ പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സ് കോ​​ട്ട​​യ​​ത്ത് മ​​ദ​​ർ തെ​​രേ​​സ റോ​​ഡി​​ലു​​ള്ള ലോ ​​പോ​​യി​​ന്‍റ് കോം​​പ്ല​​ക്‌​​സി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. പാ​​ർ​​ട്ടി ദേ​​ശീ​​യ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് സാം​​ഗ്‌​​മ ഉ​​ദ്ഘാ​​ട​​നം ചെയ്തു.

പ്ര​​സി​​ഡ​​ന്‍റ് കെ.​​ടി. തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു ഗോ​​വി​​ന്ദ്, നി​​ക്കി നോം​​ഗ്‌​​ഗ്ലോ, ജോ​​ഷ് ജോ​​സ​​ഫ്, ജേ​​ക്ക​​ബ് തോ​​മ​​സ്, ഷൈ​​ജു ഏ​​ബ്ര​​ഹാം, ശ്രീ​​നി​​വാ​​സ​​ൻ, ബി​​ന്ദു പി​​ള്ള എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഒ​​ളി​​മ്പ്യ​​ൻ അ​​നി​​ൽ​​കു​​മാ​​ർ, ടി.​​എ​​ൻ. രാ​​ജ​​ൻ എ​​ന്നി​​വ​​രെ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യും പ​​ന​​വി​​ള ജ​​യ​​കു​​മാ​​റി​​നെ സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റാ​​യും ജ​​യിം​​സ് സാം​​ഗ്‌​​മ നി​​യ​​മി​​ച്ചു.