ച​​ങ്ങ​​നാ​​ശേ​​രി: പൂ​​ക്ക​​ളും മ​​ധു​​ര​​വും ന​​ല്‍​കി കു​​ട്ടി​​ക​​ളെ വ​​ര​​വേ​​റ്റ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ പ്ര​​വേ​​ശ​​നേ​​ത്സ​​വം ആ​​ഘോ​​ഷ​​മാ​​യി. പ​​ല സ്‌​​കൂ​​ളു​​ക​​ളി​​ലും റാ​​ലി​​യോ​​ടെ​​യാ​​ണ് കു​​ട്ടി​​ക​​ളെ സ്കൂ​​ളു​​ക​​ളി​​ലേ​​ക്കു സ്വീ​​ക​​രി​​ച്ച​​ത്. മു​​ത്തു​​ക്കു​​ട​​ക​​ളും തോ​​ര​​ണ​​ങ്ങ​​ളും വാ​​ദ്യ​​ഘോ​​ഷ​​ങ്ങ​​ളും കു​​ഞ്ഞു​​മ​​ന​​സു​​ക​​ള്‍​ക്ക് ഇ​​മ്പ​​ക​​ര​​മാ​​യി.

എ​​സ്ബി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ല്‍ ന​​വാ​​ഗ​​ത​​രാ​​യി വ​​ന്ന 325 കു​​ട്ടി​​ക​​ളെ സ്‌​​കൂ​​ളി​​ല്‍ വ​​ര​​വേ​​റ്റു. പ്ര​​വേ​​ശ​​നോ​​ത്സ​​വ റാ​​ലി ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ റ​​വ.​​ഡോ. ടോ​​ണി ചെ​​ത്തി​​പ്പു​​ഴ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​ന്‍​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വൈ​​സ്‌ ചെ​​യ​​ര്‍​മാ​​ന്‍ മാ​​ത്യൂ​​സ് ജോ​​ര്‍​ജ്, മു​​ന്‍​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍ ജോ​​മി ജോ​​സ​​ഫ്, പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​റോ​​ജി വ​​ല്ല​​യി​​ല്‍, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ട്വി​​ങ്കി​​ള്‍ പി. ​​ജോ​​ണ്‍, സോ​​ണി​​യ ജോ​​ര്‍​ജ്, പ്ര​​വീ​​ണ്‍ കെ. ​​മാ​​ത്യു, ലീ​​ന ജോ​​ണ്‍, വി.​​സി. തോ​​മ​​സ്, റി​​ന്‍​സ് വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: ക്ലൂ​​ണി പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ല്‍ പ്ര​​വേ​​ശ​​നോ​​ത്സവം ഡോ. ​​സെ​​ബി​​ന്‍ എ​​സ്. കൊ​​ട്ടാ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ദീ​​പ്തി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ അ​​നൂ​​പ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

പാ​​യി​​പ്പാ​​ട്: പാ​​യി​​പ്പാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്‌​​കൂ​​ളി​​ല്‍ പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ജെ​​സി തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ വി​​നു ജോ​​ബ് ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ എ​​ബി വ​​ര്‍​ഗീ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ക​​റു​​ക​​ച്ചാ​​ൽ: ച​​മ്പ​​ക്ക​​ര സു​​ഭാ​​ഷ് മെ​​മ്മോ​​റി​​യ​​ൽ യു​​പി സ്കൂ​​ളി​​ൽ ല​​ഹ​​രിവി​​രു​​ദ്ധ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​യാ​​ണ് സ്കൂ​​ളി​​ലെ ആ​​ദ്യ​​ദി​​നം ആ​​രം​​ഭി​​ച്ച​​ത്. കോ​​ട്ട​​യം നാ​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ വി.​​ബി. അ​​മ്പി​​ളി ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സി​​നു നേ​​തൃ​​ത്വം ന​​ൽ​​കി. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്കൂ​​ൾ മാ​​നേ​​ജ​​ർ അ​​ശോ​​ക് കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ശ്രീ​​ജി​​ഷ കി​​ര​​ൺ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ല​​താ ഷാ​​ജ​​ൻ, കി​​ര​​ൺ കു​​മാ​​ർ, രാ​​ജേ​​ഷ് കൈ​​ടാ​​ച്ചി​​റ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ സ്‌​​കൂ​​ളി​​ന് പു​​തി​​യ കെ​​ട്ടി​​ടം

നെ​​ടും​​കു​​ന്നം: പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ൽ നെ​​ടും​​കു​​ന്നം ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ന് പു​​തി​​യ കെ​​ട്ടി​​ട​​വും. എം​​എ​​ൽ​​എ ഫ​​ണ്ടി​​ൽ​​നി​​ന്നും 3.52 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് നി​​ർ​​മി​​ച്ച കെ​​ട്ടി​​ടം ചീ​​ഫ് വി​​പ്പ് എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ര​​ണ്ടു നി​​ല​​ക​​ളി​​ലാ​​യി 10,020 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തൃ​​തി​​യി​​ലാ​​ണ് എ​​ട്ട് ക്ലാ​​സ് മു​​റി​​ക​​ളോ​​ട് കൂ​​ടി​​യ കെ​​ട്ടി​​ടം ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ൽ നി​​ർ​​മി​​ച്ച​​ത്. ഓ​​ഫീ​​സ്മു​​റി, ലൈ​​ബ്ര​​റി, കൗ​​ൺ​​സി​​ലിം​​ഗ് മു​​റി, ശൗ​​ചാ​​ല​​യ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ളു​​മു​​ണ്ട്. ഭാ​​വി​​യി​​ൽ മു​​ക​​ളി​​ലേ​​ക്ക് ര​​ണ്ട് നി​​ല​​ക​​ൾകൂ​​ടി നി​​ർ​​മി​​ക്കാ​​നും ആ​​ലോ​​ച​​ന​​യു​​ണ്ട്.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഹേ​​മ​​ലത പ്രേം​​സാ​​ഗ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ല​​ഹ​​രി​​വി​​രു​​ദ്ധ ബോ​​ധ​​വ​​ത്ക​​ര​​ണം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മു​​കേ​​ഷ് കെ. ​​മ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ല​​താ ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, കെ.​​എ​​ൻ. ശ​​ശീ​​ന്ദ്ര​​ൻ, റോ​​ഷ്‌​​ന അ​​ലി​​ക്കു​​ഞ്ഞ്, കെ.​​എ. സു​​നി​​ത, എം. ​​സ്വ​​പ്ന, ഫാ. ​​ജോ​​ജി​​മോ​​ൻ ജോ​​ർ​​ജ്, ര​​ഞ്ജി ര​​വീ​​ന്ദ്ര​​ൻ, അ​​ജി കാ​​രു​​വാ​​ക്ക​​ൽ, റെ​​ജി പോ​​ത്ത​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.