ച​​ങ്ങ​​നാ​​ശേ​​രി: സ്ത്രീശ​​ക്തീ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ സ​​മ​​ഗ്ര പു​​രോ​​ഗ​​തി ല​​ക്ഷ്യ​​മി​​ട്ട് എ​​ന്‍​എ​​സ്എ​​സ് ആ​​രം​​ഭി​​ച്ച വ​​നി​​താ സ്വ​​യംസ​​ഹാ​​യ സം​​ഘ​​ങ്ങ​​ളു​​ടെ ക്ര​​യ​​വി​​ക്ര​​യം 3,892 കോ​​ടി. 19,508 സ്വ​​യംസ​​ഹാ​​യ സം​​ഘ​​ങ്ങ​​ളി​​ല്‍ 3.60 ല​​ക്ഷം വ​​നി​​ത​​ക​​ള്‍ അം​​ഗ​​ങ്ങ​​ളാ​​ണ്.

ഈ ​​സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം 20,000 സം​​ഘ​​ങ്ങ​​ളും അം​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം നാ​​ല് ല​​ക്ഷ​​മാ​​ക്കി ക്ര​​യ​​വി​​ക്ര​​യം 4,000 കോ​​ടി രൂ​​പ​​യാ​​ക്കി ഉ​​യ​​ര്‍​ത്താ​​നും എ​​ൻ​​എ​​സ്എ​​സ് ല​​ക്ഷ്യ​​മി​​ടു​​ന്നു.

പു​​തുതാ​​യി 50 പ​​ത്മാ ക​​ഫേ​​ക​​ള്‍ ആ​​രം​​ഭി​​ക്കും. നൂ​​ത​​ന സാ​​ങ്കേ​​തി​​കവി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ച് കൃ​​ഷി ഉ​​ത്പാ​​ദ​​നം വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​നും ക​​ര്‍​ഷ​​ക​​രെ ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ ചൂ​​ഷ​​ണ​​ത്തി​​ല്‍​നി​​ന്നു ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​മാ​​യി ആ​​രം​​ഭി​​ച്ച ഫാ​​ര്‍​മ​​ര്‍ പ്രൊ​​ഡ്യൂ​​സ​​ര്‍ ഓ​​ര്‍​ഗ​​നൈ​​സേ​​ഷ​​ന്‍ 20 താ​​ലൂ​​ക്ക് യൂ​​ണി​​യ​​നു​​ക​​ളി​​ല്‍ ദീ​​ര്‍​ഘി​​പ്പി​​ക്കും.

എ​​ന്‍​എ​​സ്എ​​സ് ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ത്തി​​ലാ​​ണ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍ ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ അ​​റി​​യി​​ച്ച​​ത്. എ​ൻ​എ​സ്എ​സ് സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ കോ​യി​ക്ക​ൽ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.