ഈ​രാ​റ്റു​പേ​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു ന​യി​ക്കു​ന്ന രാ​പ്പ​ക​ൽ സ​മ​ര യാ​ത്ര​ക്ക് ഈ​രാ​റ്റു​പേ​ട്ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. യാ​ത്ര​യു​ടെ കോ​ട്ട​യം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്‌​റ അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ജോ​മോ​ൻ ഐ​ക്ക​ര, കെ. ​സ​തീ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, ഓ​മ​ന ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ: കേ​ര​ള ആ​ശ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു ന​യി​ച്ച രാ​പ​ക​ല്‍ സ​മ​ര യാ​ത്ര​ക്ക് ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ക്യാ​പ്റ്റ​ന്‍ എം.​എ ബി​ന്ദു​വി​നെ ഹാ​ര​മ​ണി​യി​ച്ചു സീ​ക​രി​ച്ചു. യു​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​സ​തീ​ശ് ചൊ​ള്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെം​ബ​ര്‍ തോ​മ​സ് ക​ല്ലാ​ട​ന്‍ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​കെ ച​ന്ദ്ര​മോ​ഹ​ന്‍, എ​ന്‍. സു​രേ​ഷ്, മോ​ളി പീ​റ്റ​ര്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, ആ​ര്‍. സ​ജീ​വ്, ആ​ര്‍. പ്രേം​ജി, അ​ന​സ് ക​ണ്ട​ത്തി​ല്‍, വി​ജ​യ​കു​മാ​ര്‍ സി.​ജി, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ലി​സ​മ്മ മ​ത്ത​ച്ച​ന്‍, സൗ​മ്യ സേ​വ്യ​ര്‍, ആ​ല്‍​ബി​ന്‍ ഇ​മ​ന​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.