ചെമ്മലമറ്റം: ഇര​ട്ട​ക​ളു​ടെ നി​റ സാ​ന്നി​ധ്യ​വു​മാ​യി ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ൾ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ന്നാം ക്ലാ​സി​ലാ​ണ് മൂ​ന്ന് ജോ​ഡി ഇ​ര​ട്ട​ക​ൾ എ​ത്തി​യ​ത്. പി​ണ്ണാ​ക്ക​നാ​ട് കു​രു​വി​ൻ​പ്ലാ​ക്ക​ൽ നി​തി​ൻ - മി​ന്‍റു ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് സാ​റാ ആ​ർ. നി​തി​ൻ, റ​ബേ​ക്കാ ആ​ർ. നി​തി​ൻ എ​ന്നി​വ​ർ. കാ​ള​കെ​ട്ടി മു​ണ്ട​യ്ക്ക​ൽ രാ​ജേ​ഷ് - ആ​തി​ര ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് മീ​നാ​ക്ഷി അ​ജേ​ഷും പാ​ർ​വ​തി അ​ജേ​ഷും. പി​ണ്ണാ​ക്ക​നാ​ട് ചേ​രാ​നി പൊ​ങ്ങ​ൻ​പാ​റ​യി​ൽ നി​ശാ​ന്ത് - ഹ​ണി മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് പി.​ബി. ആ​ദി​ദേ​വ്, പി.​ബി ആ​ദി​കേ​ശ് എ​ന്നി​വ​ർ.