x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗായിക സീമന്ത ബിജെപി വിട്ടു

വെബ്ഡെസ്ക്
Published: September 23, 2026 02:33 AM IST | Updated: September 23, 2026 02:33 AM IST

സീ​​​മ​​​ന്ത ശേ​​​ഖ​​​ർ

ഗോ​​​ഹ​​​ട്ടി: പ്ര​​​ശ​​​സ്ത ഗാ​​​യകൻ സീ​​​മ​​​ന്ത ശേ​​​ഖ​​​ർ ആ​​​സാം സ്റ്റേ​​​റ്റ് ഫി​​​ലിം (ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്) കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു. ഇ​​​വ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചു.

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു രാ​​​ജി. ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ​​​ ദി​​​ലീ​​​പ് സൈ​​​ക്കി​​​യ​​​യ്ക്കും സീ​​​മ​​​ന്ത രാ​​​ജി​​​ക്ക​​​ത്ത് കൈ​​​മാ​​​റി.

2020ൽ ​​​ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന സീ​​​മ​​​ന്ത 2022ൽ ​​​ഫി​​​ലിം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി. 2029 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​സാം ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ഗാ​​​നം സം​​​വി​​​ധാ​​​നം ചെ​​​യ്ത​​​ത് സീ​​​മ​​​ന്ത​​​യാ​​​യി​​​രു​​​ന്നു.

Tags : Singer Seemantha Quits BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up