ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ എ​ക്സ് സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ടി. ​എ​ൽ ജോ​ർ​ജ് തേ​രാ​മ്പ​ള്ളി​ലി (ഓ​ട്ട​പ്പ​ള്ളി​ൽ) നെ ​നി​യ​മി​ച്ചു. ബം​ഗ​ളൂ​രു സ്വ​ർ​ഗ​റാ​ണി ഇ​ട​വ​കാം​ഗ​മാ​യ ജോ​ർ​ജ് അ​മ​യ​ന്നു​ർ സ്വ​ദേ​ശി​യാ​ണ്.

ഭാ​ര്യ ബി​ജി ജോ​ർ​ജ് വ​ള്ളി​നാ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഷോ​ണ ജോ​ർ​ജ് (ല​ണ്ട​ൻ), ദി​യ ജോ​ർ​ജ്, അ​ല​ക്സ് ജോ​ർ​ജ്.