x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​​ങ്ങാ​​​ത്ത ക​​​റ​​​ന്‍റി​​​ൽ നി​​​ല​​​യ്ക്കാ​​​ത്ത ഷോ​​​ക്ക്!

ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
Published: November 13, 2026 12:31 AM IST | Updated: November 13, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

കാ​​​​​​​റ്റ​​​​​​​ടി​​​​​​​ച്ചാ​​​​​​​ല്‍ ക​​​​​​​റ​​​​​​​ന്‍റ് പോ​​​​​​​കും... ക​​​​​​​റ​​​​​​​ന്‍റ​​​​​​​ടി​​​​​​​ച്ചാ​​​​​​​ല്‍ കാ​​​​​​​റ്റു​ പോ​​​​​​​കും! മ​​​​​​ല​​​​​​യാ​​​​​​ളി പ​​​​​​​ണ്ടു മു​​​​​​​ത​​​​​​​ൽ കേ​​​​​​​ള്‍ക്കു​​​​​​​ന്ന ചൊ​​​​​​​ല്ലു​​​​​​​ക​​​​​​​ളി​​​​​​​ലൊ​​​​​​​ന്ന്. ഇ​​​​​​​വി​​​​​​​ടെ ക​​​​​​​റ​​​​​​​ന്‍റ് അ​​​​​​​ടി​​​​​​​ക്കേ​​​​​​​ണ്ടിവ​​​​​​​ന്നി​​​​​​​ല്ല, മേ​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന കാ​​​​​​​ര്യം പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ള്‍ത്ത​​​​​​​ന്നെ ത​​​​​​മ്മി​​​​​​ല​​​​​​​ടി തു​​​​​​​ട​​​​​​​ങ്ങി. ഈ ​​​​​​​അ​​​​​​​ടി​​​​​​​യി​​​​​​​ല്‍ ആ​​​​​​രു​​​​​​ടെ​​​​​​യൊ​​​​​​ക്കെ കാ​​​​​​റ്റ് പോ​​​​​​കു​​​​​​മെ​​​​​​ന്ന് ഇ​​​​​​നി​​​​​​യും അ​​​​​​റി​​​​​​യാ​​​​​​നി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തേ​​​​​​യു​​​​​​ള്ളൂ. ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രി​​​​​​ക് പോ​​​​​​​സ്റ്റി​​​​​​​ല്‍ റെ​​​​​​​സ്റ്റ് എ​​​​​​​ടു​​​​​​​ത്തി​​​​​​​രു​​​​​​​ന്ന പാ​​​​​​​മ്പി​​​​​​​നെ മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള സ​​​​​​​ര്‍വീ​​​​​​​സ് വ​​​​​​​യ​​​​​​​റാ​​​​​​​ക്കി ഇ​​​​​​​ട്ടപോ​​​​​​​ലെ​​​​​​​യാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ള്‍ കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ള്‍.

വാ​​​​​​​ങ്ങാ​​​​​​​ത്ത ക​​​​​​​റ​​​​​​​ന്‍റി​​​​​​​ന് ഇ​​​​​​​ത്ര​​​​​​​യും ക​​​​​​ടു​​​​​​പ്പ​​​​​​ത്തി​​​​​​ൽ ഷോ​​​​​​​ക്ക് ആ​​​​​​​ണെ​​​​​​​ങ്കി​​​​​​​ല്‍ ഇ​​​​​​​നി എ​​​​​​​ങ്ങാ​​​​​​​നും വാ​​​​​​​ങ്ങി​​​​​​​യിരു​​​​​​​ന്നെ​​​​​​ങ്കി​​​​​​ൽ പ​​​​​​ല​​​​​​രു​​​​​​ടെ​​​​​​യും ക​​​​​​സേ​​​​​​ര​​​​​​ത​​​​​​​ന്നെ അ​​​​​​​ടി​​​​​​​ച്ചു​​​​​​​പോ​​​​​​​​​​​​​​യേനെ​​​​​​​യെ​​​​​​​ന്നാ​​​​​​​ണ് പാ​​​​​​​ര്‍ട്ടി​​​​​​​ക്കാ​​​​​​​ര്‍ പോ​​​​​​​ലും അ​​​​​​​ട​​​​​​​ക്കം പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​തി​​​​​​നി​​​​​​ടെ, ത​​​​​​നി​​​​​​ക്കാ​​​​​​രും ഷേ​​​​​​ക്ക് ഹാ​​​​​​ൻ​​​​​​ഡ് ത​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും മൈ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്യു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നു​​​​​​മാ​​​​​​ണ് ക​​​​​​ൺ​​​​​​വീ​​​​​​ന​​​​​​റു​​​​​​ടെ പ​​​​​​രാ​​​​​​തി. ഇ​​​​​​വി​​​​​​ടെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തൊ​​​​​​ന്നും താ​​​​​​ൻ അ​​​​​​റി​​​​​​യു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന ഷോ​​​​​​ക്കി​​​​​​ലാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം. ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​റി​​​​​​യാ​​​​​​ൻ വേ​​​​​​ണ്ടി​​​​​​വ​​​​​​ന്നാ​​​​​​ൽ ഡ​​​​​​ൽ​​​​​​ഹി വ​​​​​​രെ ന​​​​​​ട​​​​​​ക്കാ​​​​​​ൻ ത​​​​​​യാ​​​​​​റാ​​​​​​യി​​​​​​ട്ടാ​​​​​​ണ് അ​​​​​​ടൂ​​​​​​ർ അ​​​​​​ട​​​​​​ർ​​​​​​ക്ക​​​​​​ള​​​​​​ത്തി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തൊ​​​​​​ന്നും അ​​​​​​റി​​​​​​യാ​​​​​​ത്ത​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം കൂ​​​​​​ടി​​​​​​വ​​​​​​രു​​​​​​ന്ന സീ​​​​​​സ​​​​​​ൺ ആ​​​​​​ണോ​​​​​​യെ​​​​​​ന്നും സം​​​​​​ശ​​​​​​യ​​​​​​മു​​​​​​ണ്ട്. സ്വ​​​​​​ന്തം വ​​​​​​കു​​​​​​പ്പി​​​​​​ലെ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​ക്കു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് കൊ​​​​​​ടു​​​​​​ത്ത ക​​​​​​ഥ പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്നാ​​​​​​ണ​​​​​​ത്രേ ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക് മ​​​​​​ന്ത്രി അ​​​​​​റി​​​​​​ഞ്ഞ​​​​​​ത്. ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക് വ​​​​​​ണ്ടി​​​​​​ക്കു പൊ​​​​​​തു​​​​​​വേ ശ​​​​​​ബ്ദ​​​​​​മി​​​​​​ല്ല​​​​​​ല്ലോ. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ കെ​​​​​​എ​​​​​​സ്ഇ​​​​​​ബി​​​​​​യു​​​​​​ടെ വ​​​​​​ണ്ടി​​​​​​യെ​​​​​​ടു​​​​​​ത്തു പോ​​​​​​യ കാ​​​​​​ര്യം മ​​​​​​ന്ത്രി അ​​​​​​റി​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വി​​​​​​ല്ല. ഇ​​​​​​നി ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ പോ​​​​​​കു​​​​​​ന്പോ​​​​​​ൾ കെ​​​​​​എ​​​​​​സ്ഇ​​​​​​ബി​​​​​​യു​​​​​​ടെ വ​​​​​​ണ്ടി​​​​​​ക്കു പ​​​​​​ക​​​​​​രം കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി​​​​​​യു​​​​​​ടെ വ​​​​​​ണ്ടി​​​​​​ക്കു പൊ​​​​​​യ്ക്കോ. അ​​​​​​താ​​​​​​കു​​​​​​മ്പോ​​​​​​ൾ മ​​​​​​ന്ത്രി മാ​​​​​​ത്ര​​​​​​മ​​​​​​ല്ല നാ​​​​​​ട്ടി​​​​​​ലു​​​​​​ള്ള മു​​​​​​ഴു​​​​​​വ​​​​​​ൻ പേ​​​​​​രും വ​​​​​​ണ്ടി പോ​​​​​​യ ക​​​​​​ഥ അ​​​​​​റി​​​​​​യും.

ഇ​​​​​​തി​​​​​​നു മു​​​​​​ന്പേ താ​​​​​​നൊ​​​​​​ന്നു​​​​​​മ​​​​​​റി​​​​​​ഞ്ഞി​​​​​​ല്ലെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ​​​​​​ത് ആ​​​​​​രോ​​​​​​ഗ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. കോ​​​​​​ഴി​​​​​​ക്കോ​​​​​​ട്ട് നി​​​​​​പ വൈ​​​​​​റ​​​​​​സ് ബാ​​​​​​ധ പൂ​​​​​​ന വൈ​​​​​​റോ​​​​​​ള​​​​​​ജി ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ച വി​​​​​​വ​​​​​​രം ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രെ​​​​​​ല്ലാം അ​​​​​​റി​​​​​​ഞ്ഞെ​​​​​​ങ്കി​​​​​​ലും മ​​​​​​ന്ത്രി അ​​​​​​റി​​​​​​ഞ്ഞി​​​​​​ല്ല. നി​​​​​​പ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്ന മ​​​​​​ട്ടി​​​​​​ൽ മ​​​​​​ന്ത്രി പ​​​​​​ത്ര​​​​​​ക്കാ​​​​​​രോ​​​​​​ടു വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​നം പ​​​​​​റ​​​​​​ഞ്ഞുക​​​​​​ഴി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ഴാ​​​​​​ണ് സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ട് മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​​​​ൾ ക​​​​​​ഴി​​​​​​ഞ്ഞെ​​​​​​ന്ന വി​​​​​​വ​​​​​​രം പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്ന​​​​​​ത്. വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ ആ​​​​​​രോ​​​​​​ഗ്യം​​​ തീ​​​​​​രെ കു​​​​​​റ​​​​​​ഞ്ഞു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്പോ​​​​​​ഴാ​​​​​​ണ് ത​​​​​​ന്നെ പി​​​​​​ടി​​​​​​ച്ച് ഈ ​​​​​​വ​​​​​​കു​​​​​​പ്പി​​​​​​ൽ അ​​​​​​ഡ്മി​​​​​​റ്റ് ചെ​​​​​​യ്ത​​​​​​തെ​​​​​​ന്നും അ​​​​​​തി​​​​​​ന്‍റേ​​​​​​താ​​​​​​യ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടെ​​​​​​ന്നും പ​​​​​​റ​​​​​​ഞ്ഞ് മ​​​​​​ന്ത്രീ​​​​​​ധ​​​​​​ര​​​​​​ൻ പ​​​​​​ണ്ടേ മു​​​​​​ൻ​​​​​​കൂ​​​​​​ർ ജാ​​​​​​മ്യമെ​​​​​​ടു​​​​​​ത്തതു ഭാ​​​​​​ഗ്യ​​​​​​മാ​​​​​​യി.

ചു​​​​​റ്റും ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തൊ​​​​​ന്നും അ​​​​​റി​​​​​യാ​​​​​തെ ചു​​​​​റ്റി​​​​​പ്പോ​​​​​യ ആ​​​​​ളു​​​​​ക​​​​​ൾ ഇ​​​​​നി​​​​​യു​​​​​മു​​​​​ണ്ട് ഈ ​​​​​മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ. സാ​​​​​ധാ​​​​​ര​​​​​ണ മ​​​​​ദ്യം ഉ​​​​​ള്ളി​​​​​ൽ​​​​​ച്ചെ​​​​​ന്നു ക​​​​​ഴി​​​​​യു​​​​​ന്പോ​​​​​ഴാ​​​​​ണ് പ​​​​​ല​​​​​രും ചു​​​​​റ്റും ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തൊ​​​​​ന്നും അ​​​​​റി​​​​​യാ​​​​​തെ പോ​​​​​കു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഇ​​​​​വി​​​​​ടൊ​​​​​രാ​​​​​ൾ മ​​​​​ദ്യ​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ മ​​​​​ന്ത്രി​​​​​ക്ക​​​​​സേ​​​​​ര​​​​​യി​​​​​ൽ ഇ​​​​​രു​​​​​ന്നുക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ​​​​ത്ത​​​​ന്നെ ചു​​​​​റ്റും ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തൊ​​​​​ന്നും അ​​​​​റി​​​​​യാ​​​​​ൻ പ​​​​​റ്റാ​​​​​താ​​​​​യി. എ​​​​​ക്സൈ​​​​​സ് വ​​​​​കു​​​​​പ്പ് പ​​​​​ല​​​​​രോ​​​​​ടും ചി​​​​​യേ​​​​​ഴ്സ് പ​​​​​റ​​​​​ഞ്ഞ​​​​​തു​ പോ​​​​​ലും ഉ​​​​​ത്ത​​​​​ര​​​​​വ് ഇ​​​​​റ​​​​​ങ്ങി​​​​​ക്ക​​​​​ഴി​​​​​ഞ്ഞാ​​​​​ണ് മ​​​​​ന്ത്രി അ​​​​​റി​​​​​ഞ്ഞ​​​​​ത്. മ​​​​​ദ്യ​​​​​ന​​​​​യം വ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പേ ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ പെ​​​​​ഗി​​​​​ൽ വെ​​​​​ള്ള​​​​​മൊ​​​​​ഴി​​​​​ച്ച​​​​​തു ശ​​​​​രി​​​​​യാ​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​ണ് മ​​​​​ന്ത്രി​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട്. എ​​​​ന്‍റെ ടേ​​​​ബി​​​​ൾ, എ​​​​ന്‍റെ ഗ്ലാ​​​​സ്, എ​​​​ന്‍റെ വെ​​​​ള്ളം... പു​​​​തി​​​​യ ബാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ടാ​​​​ൻ ത​​​​നി​​​​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്നു ക​​​​മ്മിഷ​​​​ണ​​​​ർ.

ബാ​​​​റി​​​​ൽ തൊ​​​​ട്ടാ​​​​ൽ പ​​​​ണ്ടേ കാ​​​​ര്യ​​​​ങ്ങ​​​​ൾ ബോ​​​​റാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​ത്ര പെ​​​ട്ടെ​​​ന്നു മ​​​ന്ത്രി​​​യും ക​​​മ്മിഷ​​​ണ​​​റും നേ​​​ർ​​​ക്കു​​​നേ​​​ർ ചീ​​​റു​​​മെ​​​ന്ന് ആ​​​രും ക​​​രു​​​തി​​​യി​​​ല്ല. എ​​​ന്താ​​​യാ​​​ലും ക​​​സേ​​​ര തെ​​​റി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​തോ​​​ടെ ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ട​​​ച്ചിം​​​ഗ്സ് ബാ​​​ക്കി​​​വ​​​ച്ചി​​​ട്ടാ​​​ണ് ക​​​മ്മിഷ​​​ണ​​​ർ ക​​​ള​​​മൊ​​​ഴി​​​ഞ്ഞ​​​ത്. ക​​​മ്മിഷ​​​ണ​​​ർ തെ​​​റി​​​ച്ച​​​തോ​​​ടെ​​​യെ​​​ങ്കി​​​ലും മ​​​ന്ത്രി എ​​​ല്ലാ​​​മ​​​റി​​​യു​​​മെ​​​ന്നു ക​​​രു​​​തി​​​യെ​​​ങ്കി​​​ൽ തെ​​​റ്റി. നി​​​കു​​​തി​​​വ​​​കു​​​പ്പ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് അ​​​റി​​​യാ​​​തെ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം കൊ​​​ടു​​​ത്ത​​​താ​​​ണ് അ​​​ടു​​​ത്ത ക​​​ഥ. ഇ​​​തി​​​നി​​​ടെ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ക​​​സേ​​​ര ഒ​​​ഴി​​​വു​​​ണ്ടെ​​​ന്നു കേ​​​ട്ട​​​പാ​​​ടേ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് പോ​​​സ്റ്റ​​​ർ ഒ​​​ട്ടി​​​ച്ചി​​​ട്ടു​​​ണ്ട്. ഞാ​​​നൊ​​​ന്നുമ​​​റി​​​ഞ്ഞി​​​ല്ലേ എ​​​ന്ന മ​​​ട്ടി​​​ൽ ആ​​​രും കൈ​​​ക​​​ഴു​​​ക​​​രു​​​ത​​​ല്ലോ.

അ​​​റി​​​യാ​​​ത്ത പി​​​ള്ള ചൊ​​​റി​​​യു​​​മ്പോ​​​ൾ അ​​​റി​​​യു​​​മെ​​​ന്നു പ​​​ഴ​​​മ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​താ​​​ണ് ഇ​​​പ്പോ​​​ൾ സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ന്ത്രി​​​മാ​​​രൊ​​​ക്കെ ഒ​​​ന്നു​​​മ​​​റി​​​യാ​​​തെ​​​യാ​​​ണ് ചൊ​​​റി​​​യു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​ങ്ങ് ഡ​​​ൽ​​​ഹി​​​യി​​​ൽ ഒ​​​രു മു​​​ഖ്യ​​​ക​​​മ്മിഷ​​​ണ​​​ർ എ​​​ല്ലാ​​​മ​​​റി​​​ഞ്ഞി​​​ട്ടും ഞാ​​​നൊ​​​ന്നു​​​മ​​​റി​​​ഞ്ഞി​​​ല്ലേ എ​​​ന്ന മ​​​ട്ടി​​​ൽ ഇ​​​രി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ത​​​ല്ലേ ഇ​​​രി​​​പ്പ്!

മി​​സ്ഡ് കോ​​ൾ

ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ സ​​മ​​ര​​ത്തോ​​ടു സ​​ർ​​ക്കാ​​രി​​നു കാ​​ട്ടാ​​ള​​ത്ത നി​​ല​​പാ​​ടെ​​ന്ന് സി​​പി​​എം സെ​​ക്ര​​ട്ട​​റി എം.​​വി.​​ ഗോ​​വി​​ന്ദ​​ൻ.

- വാ​​ർ​​ത്ത.

ആ​​ശാ​​സ​​മ​​രം, തൂ​​വ​​ൽസ്പ​​ർ​​ശം!

Tags : Outofrange Unending Shock Electricty Wind blows Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up