പ്രവേശന തീയതി നീട്ടി
Monday, August 3, 2020 12:16 AM IST
കൊച്ചി: കേരള ഫിഷറീസ് സര്‍വകലാശാലയില്‍ (കുഫോസ്) എംബിഎ, പിഎച്ച്ഡി കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 17ലേക്ക് നീട്ടി.
www.admission.kuf os.ac.in ലൂടെ അപേക്ഷ സമര്‍പ്പിച്ച ശേഷം എസ്ബിഐ കളക്ട് സംവിധാനത്തിലൂടെ 1100 രൂപ (എസ്സി, എസ്ടി 550) അപേക്ഷ ഫീസ് അടക്കണം.