ബം​​ഗ​​ളൂ​​രു: ദ​​ളി​​ത​​നാ​​യ​​തി​​ന്‍റെ പേ​​രി​​ൽ ത​​നി​​ക്ക് നാ​​ഗ്പു​​രി​​ലെ ആ​​ർ​​എ​​സ്എ​​സ് മ്യൂ​​സി​​യ​​ത്തി​​ൽ പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ച്ചു​​വെ​​ന്ന് മു​​ൻ ബി​​ജെ​​പി എം​​എ​​ൽ​​എ ഗൂ​​ളി​​ഹ​​ട്ടി ഡി. ​​ശേ​​ഖ​​ർ.

ആ​​ർ​​എ​​സ്എ​​സ് സ്ഥാ​​പ​​ക​​ൻ കേ​​ശ​​വ് ബ​​ലി​​റാം ഹെ​​ഡ്ഗെ​​വാ​​റി​​ന്‍റെ പേ​​രി​​ലു​​ള്ള മ്യൂ​​സി​​യ​​ത്തി​​ലാ​​ണു പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ച്ച​​തെ​​ന്ന് ബി​​ജെ​​പി ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി.​​എ​​ൽ. സ​​ന്തോ​​ഷി​​ന് അ​​യ​​ച്ച ഓ​​ഡി​​യോ സ​​ന്ദേ​​ശ​​ത്തി​​ൽ ശേ​​ഖ​​ർ പ​​റ​​യു​​ന്നു.


മു​​ൻ മ​​ന്ത്രി​​യാ​​യ ശേ​​ഖ​​റി​​നു ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി സീ​​റ്റ് നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് പാ​​ർ​​ട്ടി വി​​ട്ട ശേ​​ഖ​​ർ ഹോ​​സാ​​ദു​​ർ​​ഗ​​യി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
അതേസമയം, ശേ​​ഖ​​റി​​ന്‍റെ ആ​​രോ​​പ​​ണം ആ​​ർ​​എ​​സ്എ​​സ് നി​​ഷേ​​ധി​​ച്ചു. ത​​ങ്ങ​​ളു​​ടെ ഓ​​ഫീ​​സു​​ക​​ളി​​ൽ ര​​ജി​​സ്റ്റ​​ർ ഇ​​ല്ലെ​​ന്നും ആ​​ർ​​എ​​സ്എ​​സ് ആ​​സ്ഥാ​​ന​​ത്ത് ആ​​ർ​​ക്കും പ്ര​​വേ​​ശി​​ക്കാ​​മെ​​ന്നും സം​​ഘ​​ട‌​​ന അ​​റി​​യി​​ച്ചു.