ന്യ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യി മാ​റ്റി​വ​യ്ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​തെ ലാ​പ്സാ​യി പോ​കു​ന്നു​വെ​ന്നു സ​മ്മ​തി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

രാ​ജ്യ​സ​ഭ​യി​ൽ വി. ​ശി​വ​ദാ​സ​ൻ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി രാം​ദാ​സ് അ​ത്ത​വാ​ലെ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ.