"​ടി​ക് ടോ​ക് സാ​മൂ​ഹി​ക അ​പ​ച​യം’; നി​രോ​ധി​ക്ക​ണ​മെ​ന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി
Tuesday, February 12, 2019 10:33 PM IST
ചെ​ന്നൈ: ചൈ​നീ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക് നി​രോ​ധി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ഇ​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

ടി​ക് ടോ​ക് സാ​മൂ​ഹി​ക അ​പ​ച​യം സൃ​ഷ്ടി​ക്കു​ന്നെ​ന്ന എം​ജെ​കെ പാ​ർ​ട്ടി എം​എ​ൽ​എ​യു​ടെ ആ​ക്ഷേ​പ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​മാ​ശ​ക​ൾ, സ്കി​റ്റു​ക​ൾ, ക​രോ​ക്കെ വി​ഡി​യോ​ക​ൾ എ​ന്നി​ങ്ങ​നെ ദൈ​ർ​ഘ്യം കു​റ​ഞ്ഞ വീ​ഡി​യോ​ക​ളാ​ണ് ടി​ക് ടോ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത. പ​ത്തി​നും ഇ​രു​പ​തി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് ടി​ക് ടോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.