പ​ത്ത് ടി​ഡി​പി എം​എ​ൽ​എ​മാ​ർ വൈ​എ​സ്ആ​ർ​സി​പി​യി​ൽ ചേ​രാ​ൻ ത​യാ​റാ​ണെ​ന്ന് മ​ന്ത്രി ​ശ്രീ​നി​വാ​സ
Friday, August 23, 2019 7:49 AM IST
വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ പ​ത്ത് ടി​ഡി​പി എം​എ​ൽ​എ​മാ​ർ ഭ​ര​ണ​ക​ക്ഷി​യാ​യ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സി​ൽ ചേരാൻ ത​യാ​റാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി എം. ​ശ്രീ​നി​വാ​സ റാ​വു. മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി സ്വീ​ക​രി​ച്ചാ​ൽ ഇ​വ​ർ ഉ​ട​ൻ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി​ഡി​പി​യു​ടെ നാ​ല് രാ​ജ്യ​സ​ഭാ എം​പി​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​റ​യു​ന്ന​ത് ആ​ന്ധ്ര​യി​ലെ വെ​ള്ള​പ്പൊ​ക്കം മ​നു​ഷ്യ നി​ർ​മി​ത​മാ​ണെ​ന്നാ​ണ്. അ​ങ്ങ​നെ​യി​ങ്കി​ൽ മ​ഴ ല​ഭി​ക്കാ​ത്ത വി​ശാ​ഖ​പ​ട്ട​ണ​ത്തും വി​ജ​യ​ന​ഗ​രി​യി​ലും ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന് ക​ഴി​യു​മെ​ങ്കി​ൽ പ്ര​ള​യം സൃ​ഷ്ടി​ക്കാ​ൻ ത​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും ശ്രീ​നി​വാ​സ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.