ക​മ​ലേ​ഷ് തി​വാ​രി വ​ധം; ര​ണ്ട് മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Tuesday, October 22, 2019 10:45 PM IST
മും​ബൈ: ഹി​ന്ദു സ​മാ​ജ് നേ​താ​വ് ക​മ​ലേ​ഷ് തി​വാ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് മു​ഖ്യ​പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു‍. അ​ഷ്ഫാ​ഖ് (34), മൊ​യ്‍​നു​ദീ​ന്‍ പ​ത്താ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ​സ്ഥാ​ന്‍- ഗു​ജ​റാ​ത്ത് അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രെ​യും തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ, വെ​ള്ളി​യാ​ഴ്ച​യാ​ണ് ഖു​ർ​ഷി​ദാ​ബാ​ദി​ലെ വീ​ടി​നു സ​മീ​പ​ത്ത് വ​ച്ച് ക​മ​ലേ​ഷ് തി​വാ​രി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​യ്ദ് അ​സിം അ​ലി എ​ന്ന​യാ​ളെ തി​ങ്ക​ളാ​ഴ്ച തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.