മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് വീ​ണ്ടും ബി​ജെ​പി
Tuesday, November 12, 2019 9:59 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു. സ​ർ​ക്കാ​ർ‌ രൂ​പീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി വീ​ണ്ടും രം​ഗ​ത്തെ​ത്തി. മു​ൻ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ഷ്ട്ര​പ​തി ഭ​ര​ണം ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​ത​ല്ലെ​ന്നും അ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് പാ​ർ​ട്ടി നേ​താ​വ് നാ​രാ​യ​ൺ റാ​ണെ​യും സു​ധീ​ർ മു​ഗ​ൻ​തി​വാ​റും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.