വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; സ്കൂ​ളി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
Thursday, November 21, 2019 6:57 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ വി​ദ്യാ​ർ​ഥി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. സം​ഭ​വ​ത്തെ കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ്കൂ​ളി​ലെ ക്ലാ​സ്മു​റി​ക​ളി​ലെ കു​ഴി​ക​ൾ അ​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്കൂ​ൾ കെ​ട്ടി​ടം പു​തു​ക്കി​പ​ണി​യാ​ൻ നേ​ര​ത്തെ ത​ന്നെ പ​ണം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​രി​പ്പി​ടാ​തെ വിദ്യാർഥികൾ ക്ലാ​സ്മു​റി​ക​ളി​ലി​രി​ക്ക​ണ​മെ​ന്ന ഒ​രു നി​ർ​ദേ​ശ​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​വും പ​രി​ശോ​ധി​ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ​ത്തേ​രി ഗ​വ. സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​നാ​ണ് ബു​ധ​നാ​ഴ്ച പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.