ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി: ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി
Saturday, August 8, 2020 9:27 PM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്വ​പ്ന സു​രേ​ഷ് ക​മ്മീ​ഷ​ൻ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ സ​ഹ​ക​രി​ക്കാ​നെ​ത്തി​യ റെ​ഡ് ക്ര​സ​ന്‍റ് യു​എ​ഇ​യു​ടെ ചാ​രി​റ്റി സം​ഘ​ട​ന​യാ​ണ്. അ​വ​ർ ചെ​ല​വ​ഴി​ച്ച പ​ണ​ത്തി​ൽ സ്വ​പ്ന ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാം. ആ ​ത​ട്ടി​പ്പ് കോ​ൺ​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ എ​ന്ന നി​ല​യ്ക്ക് അ​വ​ർ ന​ട​ത്തി​യ​ത​ല്ലേ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

കെ​ട്ടി​ടം പ​ണി​യാ​ൻ അ​വ​ർ​ക്കു സ്ഥ​ലം ന​ൽ​കു​ക മാ​ത്ര​മാ​ണു സ​ർ​ക്കാ​ർ ചെ​യ്ത​ത്. സ​ർ​ക്കാ​രോ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ പ​ണം കൈ​പ്പ​റ്റി​യി​ട്ടി​ല്ല. അ​വ​ർ ക​മ്മീ ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.