പ​ത്ത​നം​തി​ട്ട​യി​ൽ 75 പേ​ർ​ക്ക് കോ​വി​ഡ്; കു​റ്റ​പ്പു​ഴ, കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​മി​ല്ല
Thursday, August 13, 2020 6:37 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 75 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 12 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും 17 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും 46 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1,918 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 908 പേ​ർ സ​ന്പ​ർ​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 2 പേ​ർ മ​രി​ച്ചു. 33 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1658 ആ​ണ്.

വി​ദേ​ശം

1) ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ കോ​ന്നി സ്വ​ദേ​ശി (33)

2) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പ്ര​ക്കാ​നം സ്വ​ദേ​ശി​നി (53)

3) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ മാ​രാ​മ​ണ്‍ സ്വ​ദേ​ശി​നി (35)

4) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ വ​യ​ലാ​ത്ത​ല സ്വ​ദേ​ശി (31)

5) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ അ​യി​രൂ​ർ സ്വ​ദേ​ശി (31)

6) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പ​താ​രം സ്വ​ദേ​ശി​നി (29)

7) ഹോ​ങ്കോം​ഗി​ൽ നി​ന്നും എ​ത്തി​യ മൂ​ലം​പു​ഴ സ്വ​ദേ​ശി (28)

8) മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി (39)

9) മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ കു​റ്റൂ​ർ സ്വ​ദേ​ശി (52)

10) ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ വെ​ച്ചൂ​ച്ചി​റ, ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി (23)

11) ദ​മാ​മി​ൽ നി​ന്നും എ​ത്തി​യ മാ​ത്തൂ​ർ സ്വ​ദേ​ശി​നി (2).

12) ദ​മാ​മി​ൽ നി​ന്നും എ​ത്തി​യ മാ​ത്തൂ​ർ സ്വ​ദേ​ശി (1).

ഇ​ത​ര സം​സ്ഥാ​നം

13) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (31)

14) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (34)

15) മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ പു​ല്ലു​പ്രം സ്വ​ദേ​ശി​നി (23)

16) അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ കു​റി​ച്ചു​മു​ട്ടം സ്വ​ദേ​ശി (45)

17) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ കു​ന്പ​നാ​ട് സ്വ​ദേ​ശി (60)

18) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി സ്വ​ദേ​ശി (41)

19) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ ഉ​തി​മൂ​ട് സ്വ​ദേ​ശി (42)

20) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ വാ​ഴ​മു​ട്ടം സ്വ​ദേ​ശി​നി (24)

21) ആ​സാ​മി​ൽ നി​ന്നും എ​ത്തി​യ ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (38)

22) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ ചി​റ്റാ​ർ സ്വ​ദേ​ശി (26)

23) ബീ​ഹാ​റി​ൽ നി​ന്നും എ​ത്തി​യ ചു​ങ്ക​പ്പാ​റ സ്വ​ദേ​ശി (22)

24) ബീ​ഹാ​റി​ൽ നി​ന്നും എ​ത്തി​യ ചു​ങ്ക​പ്പാ​റ സ്വ​ദേ​ശി (40)

25) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ കു​റ്റ​പ്പു​ഴ സ്വ​ദേ​ശി (22)

26) അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ നൂ​റോ​മാ​വ് സ്വ​ദേ​ശി (49)

27) ല​ഡാ​ക്കി​ൽ നി​ന്നും എ​ത്തി​യ പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി (30)

28) ഹ​രി​യാ​നി​യ​ൽ നി​ന്നും എ​ത്തി​യ നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​നി (28)

29) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​നി (32)

സ​ന്പ​ർ​ക്കം

30) തു​വ​യൂ​ർ സൗ​ത്ത് സ്വ​ദേ​ശി (30). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

31) വ​ള​ളം​കു​ളം സ്വ​ദേ​ശി​നി (47). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

32) വ​ള​ളം​കു​ളം സ്വ​ദേ​ശി (40). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

33) മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി (25). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

34) അ​ടൂ​ർ സ്വ​ദേ​ശി (37). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

35) കു​ന്പ​ഴ സ്വ​ദേ​ശി (45). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.

36) മെ​ഴു​വേ​ലി സ്വ​ദേ​ശി​നി (16). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

37) മെ​ഴു​വേ​ലി സ്വ​ദേ​ശി​നി (40). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

38) നി​ര​ണം സ്വ​ദേ​ശി (5). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

39) പ​ഴ​കു​ളം സ്വ​ദേ​ശി​നി (13). കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

40) പ​ഴ​കു​ളം സ്വ​ദേ​ശി​നി (17). കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

41) പ​ഴ​കു​ളം സ്വ​ദേ​ശി​നി (10). കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

42) പ​ഴ​കു​ളം സ്വ​ദേ​ശി (13). കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

43) പ​ഴ​കു​ളം സ്വ​ദേ​ശി (16). കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

44) പ​ഴ​കു​ളം സ്വ​ദേ​ശി (43). കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

45) പ​ഴ​കു​ളം സ്വ​ദേ​ശി​നി (34). കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

46) കു​ന്പ​ഴ എ​സ്റ്റേ​റ്റ് വ​ട്ട​ത്ത​റ ഡി​വി​ഷ​ൻ സ്വ​ദേ​ശി (8). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

47) കു​ന്പ​ഴ എ​സ്റ്റേ​റ്റ് വ​ട്ട​ത്ത​റ ഡി​വി​ഷ​ൻ സ്വ​ദേ​ശി (50). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

48) കു​ന്പ​ഴ എ​സ്റ്റേ​റ്റ് മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​നി (52). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

49) കു​ന്പ​ഴ എ​സ്റ്റേ​റ്റ് മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​നി (53). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

50) കു​ന്പ​ഴ എ​സ്റ്റേ​റ്റ് മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (58). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

51) ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി (27). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

52) അ​ടൂ​ർ സ്വ​ദേ​ശി (24). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

53) ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (32). മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ ഭാ​ര​തീ​യ ചി​കി​ത്സാ വി​ഭാ​ഗം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

54) ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​നി (59). മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ ഭാ​ര​തീ​യ ചി​കി​ത്സാ വി​ഭാ​ഗം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

55) തു​ന്പ​മ​ണ്‍ സ്വ​ദേ​ശി​നി (39). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

56) വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി​നി (50). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

57) വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി (49). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

58) അ​ടൂ​ർ സ്വ​ദേ​ശി (39). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

59) കോ​ട്ട​യം, കു​ഴി​മ​റ്റം സ്വ​ദേ​ശി (40). തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

60) ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​നി (54). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

61) ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി (60). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

62) ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​നി (1). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

63) ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​നി (4). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

64) തി​രു​വ​ല്ല സ്വ​ദേ​ശി​നി (20). തി​രു​വ​ല്ല​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

65) ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (40). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

66) കു​ള​ത്തൂ​ർ സ്വ​ദേ​ശി​നി (52). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

67) കു​ന്ന​ന്താ​നം സ്വ​ദേ​ശി​നി (46). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

68) ആ​ഞ്ഞി​ല​ത്താ​നം സ്വ​ദേ​ശി (38). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

69) മ​ല്ല​ശ്ശേ​രി സ്വ​ദേ​ശി (37). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

70) കു​ന്പ​നാ​ട് സ്വ​ദേ​ശി​നി (26). തി​രു​വ​ല്ല സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക. രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

71) ഇ​ല​ന്തൂ​ർ, ഇ​ട​പ്പ​രി​യാ​രം സ്വ​ദേ​ശി (46). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

72) പോ​രു​വ​ഴി സ്വ​ദേ​ശി​നി (48). പ​റ​ക്കോ​ടു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

73) അ​ടൂ​ർ സ്വ​ദേ​ശി (21). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക

74) ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (64). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

75) നാ​രാ​ങ്ങാ​നം സ്വ​ദേ​ശി (77). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 258 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 250 പേ​ർ ജി​ല്ല​യി​ലും എ​ട്ടു​പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. പു​തി​യ​താ​യി 19 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ 5049 കോ​ണ്‍​ടാ​ക്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1332 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 1481 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 103 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന് എ​ത്തി​യ 79 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ 7862 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഏ​ഴു ദി​വ​സ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​ന്പ് ക്ല​സ്റ്റ​ർ, കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​ർ, കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​ർ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.