മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ അ​ഞ്ചു പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ്
Saturday, August 15, 2020 6:35 PM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ അ​ഞ്ചു പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ഡി​വൈ​എ​സ്പി അ​ട​ക്കം 10 പോ​ലീ​സു​കാ​ർ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.