കോ​ഴി​ക്കോ​ട്ടും വ്യാ​പ​ന​ത്തി​ൽ വ​ന്‍ കു​തി​പ്പ്; 837 പോ​സി​റ്റീ​വ് കേ​സു​ക​ൾ; സ​ന്പ​ർ​ക്കം 789
Tuesday, September 29, 2020 7:37 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 837 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 5 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ 5 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 38 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​ന്പ​ർ​ക്കം വ​ഴി 789 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 429 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 6406 ആ​യി. 9 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്.​എ​ൽ.​ടി.​സി ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 465 പേ​ർ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ 5

ഫ​റോ​ക്ക് 4
പെ​രു​വ​യ​ൽ 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ 5

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 3
അ​രി​ക്കു​ളം 1
നാ​ദാ​പു​രം 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ൾ 38

ഒ​ള​വ​ണ്ണ 5
ഫ​റോ​ക്ക് 5
ചാ​ത്ത​മം​ഗ​ലം 4
അ​ത്തോ​ളി 1
കാ​ര​ശ്ശേ​രി 2
കോ​ട്ടൂ​ർ 1
ഓ​മ​ശ്ശേ​രി 2
പ​യ്യോ​ളി 1
ചേ​മ​ഞ്ചേ​രി 1
കൂ​രാ​ച്ചു​ണ്ട് 1
ബാ​ലു​ശ്ശേ​രി 1
താ​മ​ര​ശ്ശേ​രി 2
തി​രു​വ​ന്പാ​ടി 1
ഉ​ള​ളി​യേ​രി 1
വാ​ണി​മേ​ൽ 2
വി​ല്യാ​പ്പ​ള​ളി 1
ത​ല​ക്കു​ള​ത്തൂ​ർ 1
കൊ​യി​ലാ​ണ്ടി 2
കു​ന്ദ​മം​ഗ​ലം 2
മാ​വൂ​ർ 1
ന·​ണ്ട 1

സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ൾ

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 429

(ബേ​പ്പൂ​ർ 18, സി​വി​ൽ സ്റ്റേ​ഷ​ൻ, കൊ​മ്മേ​രി, വേ​ങ്ങേ​രി, പാ​ള​യം, പ​യ്യാ​ന​ക്ക​ൽ, പൊ​ക്കു​ന്ന്, ചെ​ല​വൂ​ർ, കി​ണാ​ശ്ശേ​രി, ന​ല്ല​ളം, കൊ​ള​ത്ത​റ, ക​പ്പ​ക്ക​ൽ, കു​ണ്ടു​ങ്ങ​ൽ, നെ​ല്ലി​ക്കോ​ട്, ചേ​വാ​യൂ​ർ, വെ​സ്റ്റ് ഹി​ൽ, മീ​ഞ്ച​ന്ത, ചാ​മു​ണ്ഡി വ​ള​പ്പ്, എ​ല​ത്തൂ​ർ, മ​ലാ​പ്പ​റ​ന്പ്, ക​ല്ലാ​യി, മാ​ങ്കാ​വ്, ഫ്രാ​ൻ​സി​സ് റോ​ഡ്, പൊ​ക്കു​ന്ന്, ക​ണ്ണ​ഞ്ചേ​രി, ച​ക്കും​ക​ട​വ്,പു​തി​യ​ങ്ങാ​ടി, വേ​ങ്ങേ​രി, മേ​രി​ക്കു​ന്ന്, മാ​ത്തോ​ട്ടം, ന​ട​ക്കാ​വ്, പു​തി​യ​റ, മാ​യ​നാ​ട്, ക​രു​വി​ശ്ശേ​രി, ,പ​ണി​ക്ക​ർ റോ​ഡ്, ത​ങ്ങ​ൾ​സ് റോ​ഡ്, എ​ട​ക്കാ​ട്, കു​തി​ര​വ​ട്ടം, തോ​പ്പ​യി​ൽ, കോ​വൂ​ർ,ചാ​ല​പ്പു​റം, തൊ​ണ്ട​യാ​ട്,എ​ല​ത്തൂ​ര്, കു​റ്റി​യി​ൽ​ത്താ​ഴം, ഡി​വി​ഷ​ൻ 54, 57, 66 )

ഒ​ള​വ​ണ്ണ 54
പു​തു​പ്പാ​ടി 53
ഫ​റോ​ക്ക് 34
പ​യ്യോ​ളി 21
ചെ​ക്യാ​ട് 12
നാ​ദാ​പു​രം 10
പെ​രു​മ​ണ്ണ 11
ബാ​ലു​ശ്ശേ​രി 10
ത​ല​ക്കു​ള​ത്തൂ​ർ 9
താ​മ​ര​ശ്ശേ​രി 9
ചെ​ങ്ങോ​ട്ടു​കാ​വ് 9
കൊ​യി​ലാ​ണ്ടി 8
ഒ​ഞ്ചി​യം 8
അ​ത്തോ​ളി 9
എ​ട​ച്ചേ​രി 6
കാ​ര​ശ്ശേ​രി 5
രാ​മ​നാ​ട്ടു​ക​ര 5
കു​ന്ദ​മം​ഗ​ലം 5
കു​രു​വ​ട്ടൂ​ർ 5
ചേ​ള​ന്നൂ​ർ 5

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 9

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
ബാ​ലു​ശ്ശേ​രി 1(ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
മു​ക്കം 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
ന​ടു​വ​ണ്ണൂ​ർ 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
ച​ക്കി​ട്ട​പ്പാ​റ 1(ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
താ​മ​ര​ശ്ശേ​രി 1(ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ഉ​ള​ളി​യേ​രി 1(ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ചേ​ള​ന്നൂ​ർ 2 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽടിസിക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 465 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.

പു​തു​താ​യി വ​ന്ന 1,256 പേ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 24,804 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,03,981 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ന് പു​തു​താ​യി വ​ന്ന 378 പേ​രു​ൾ​പ്പെ​ടെ 3,067 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 403 പേ​ർ ഡി​സ്ചാ​ർ​ജാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.