സ​വാ​ള ഇ​റ​ക്കു​മ​തി; നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രം
Wednesday, October 21, 2020 11:44 PM IST
ന്യൂ​ഡ​ല്‍​ഹി: വി​ല വ​ര്‍​ധ​ന​യെ തു​ട​ർ​ന്ന് സ​വാ​ള ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു ​വ​രു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഡി​സം​ബ​ര്‍ 15 വ​രെയാണ് ഇ​ള​വ്. കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

കൂ​ടു​ത​ല്‍ സ​വാ​ള വി​പ​ണി​യി​ലെ​ത്തി​ച്ച് വി​ല വ​ര്‍​ധ​ന നി​യ​ന്ത്രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​വാ​ള ക​യ​റ്റു​മ​തി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നു​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

സ​വാ​ള​യു​ടെ വി​ല ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.