ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പാ​ക് സൈ​നി​ക​ർ​ കൊ​ല്ല​പ്പെ​ട്ടു; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്
ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പാ​ക് സൈ​നി​ക​ർ​ കൊ​ല്ല​പ്പെ​ട്ടു; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്
Sunday, August 1, 2021 2:10 PM IST
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ തെ​ക്ക് വ​ട​ക്ക​ൻ വ​സി​രി​സ്ഥാ​നി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പാ​ക് സൈ​നി​ക​ർ​ കൊ​ല്ല​പ്പെ​ട്ടു. ഒ​ൻ​പ​ത് സൈ​നി​ക​ർ​ക്കും പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച​യാ​ണ് അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന വ​സി​രി​സ്ഥാ​നി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ക്ര​മ​ണം.

പ​രി​ക്കേ​റ്റ സൈ​നി​ക​രെ മീ​രാം​ഷ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.