ലോ​ക ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ ഫൈ​ന​ല്‍​സ്: സി​ന്ധു ഫൈ​ന​ലി​ൽ
ലോ​ക ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ ഫൈ​ന​ല്‍​സ്: സി​ന്ധു ഫൈ​ന​ലി​ൽ
Saturday, December 4, 2021 4:37 PM IST
ബാ​ലി: ബി​ഡ​ബ്ല്യു​എ​ഫ് വേ​ൾ​ഡ് ടൂ​ർ ഫൈ​ന​ൽ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈ​ന​ലി​ൽ. സെ​മി​യി​ൽ അ​കാ​നി യാ​മാ​ഗു​ച്ചി​യെ​യാ​ണ് സി​ന്ധു തോ​ൽ​പ്പി​ച്ച​ത്. സ്കോ​ർ: 21-15, 15-21, 21-19. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ആ​ൻ സി​യോം​ഗാ​ണ് സിന്ധുവിന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.