കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് പി​ടി​യി​ല്‍
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് പി​ടി​യി​ല്‍
Monday, August 8, 2022 8:16 PM IST
അ​ടി​മാ​ലി: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് പി​ടി​യി​ല്‍. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന സ്ത്രീ​യോ​ട് കൈ​കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ര്‍ ക്ലാര്‍​ക്ക് അ​ടു​ര്‍ മു​ണ്ട​ക്ക​ല്‍ പു​തി​യ​വീ​ട്ടി​ല്‍ മ​നോ​ജ് ആ​ണ് വി​ജി​ല​ന്‍​സ് പി​ടി​യി​ലാ​യ​ത്.

തൊ​ടു​പു​ഴ വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ഷാ​ജു ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.