കാഷ്മീരിൽ സൈനിക വാഹനം മറിഞ്ഞ് 19 ജവാന്മാർക്ക് പരിക്ക്
Sunday, May 27, 2018 10:16 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് മ​റി​ഞ്ഞ് 19 പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ശ്രീ​ന​ഗ​റി​ലെ ബാം​മി​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ഉടൻ സമീപത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പിന്നീട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​ൻ​പ​ത് ജവാന്മാരെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...