കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി: ബെ​ഹ്റ
Thursday, July 4, 2019 3:11 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കും. തെ​ളി​വ് ല​ഭി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​റ​പ്പെ​ന്നും ബെ​ഹ്റ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.