ഇ​ട​വേ​ള തീ​ർ​ന്നു; ഇ​ന്ധ​ന​വി​ല കു​തി​പ്പ് തു​ട​രു​ന്നു
ഇ​ട​വേ​ള തീ​ർ​ന്നു; ഇ​ന്ധ​ന​വി​ല കു​തി​പ്പ് തു​ട​രു​ന്നു
Thursday, October 21, 2021 6:37 AM IST
കൊ​ച്ചി: ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്ത ശേ​ഷം ഇ​ന്ധ​ന​വി​ല​യി​ലെ തു​ട​ർ വ​ർ​ധ​ന തു​ട​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ന​ലെ​യാ​ണ് ഇ​ന്ധ​വി​ല വ​ർ​ധി​ച്ച് തു​ട​ങ്ങി​യ​ത്. ഇ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 36 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ ​ട്ടി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 106.97 രൂ​പ​യും ഡീ​സ​ലി​ന് 100.70 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 108.79 രൂ​പ​യും ഡീ​സ​ലി​ന് 102.40 രൂ​പ​യു​മാ​യി.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഇ​ന്നു വ​രെ പെ​ട്രോ​ളി​ന് 4.60 രൂ​പ​യും ഡീ​സ​ലി​ന് 5.63 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.