പാ​പ്പ​നം​കോ​ട് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ദി​നം
Wednesday, July 2, 2025 6:51 AM IST
തി​രു​വ​ന​ന്ത​പു​രം: സേ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സോ​ഷ്യ​ല്‍​വ​ര്‍​ക്ക് സോ​ണു​മാ​യി സ​ഹ​ക​രി​ച്ച് പാ​പ്പ​നം​കോ​ട് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ‌​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍ ഉ​ദ് ഘാ​ട​നം ചെ​യ്തു.

സോ​ഷ്യ​ല്‍​വ​ര്‍​ക്ക് ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​ര്‍ റ​വ. സി​സ്റ്റ​ർ ഡോ. ​സ​ലോ​മി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സോ​ഷ്യ​ല്‍​വ​ര്‍​ക്ക് കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ർ സു​ജ മ​ലേ​ക്കു​ടി എ​സ്എ​ച്ച് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ ജോ​ർ​ജീ​ന പാ​റ​ത്ത​ട്ടേ​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സോ​ണ​ല്‍ സെ​ക്ര​ട്ട​റി​യും അ​ധ്യാ​പി​ക​യു​മാ​യ സി​സ്റ്റ​ർ റ്റെ​സി​ന്‍ ഓ​ര​ത്തി​ങ്ക​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന് തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക് സൈ​സ് ഇ​ന്‍​സ്പെ​ക്ട​റാ​യ എ​സ്. ദി​ലീ​പ്കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.