വി​ദേ​ശ സർവകലാശാലയു​മാ​യി ധാരണാപത്രം ഒ​പ്പു​വ​ച്ചു ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ ആ​ർ​ക്കി​ടെ​ക്‌​ച​ർ കോ​ള​ജ്
Wednesday, July 2, 2025 6:51 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് പ്ലാ​നിം​ഗ് റൊ​മാ​നി​യ​യി​ലെ ബു​ക്കാ​റെ​സ്റ്റിലു​ള്ള ഇ​യോ​ൺ മി​ൻ​സു യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ആ​ർ​ക്കി​ടെ​ക്‌​ച​ർ ആ​ൻ​ഡ് അ​ർ​ബ​ൻ പ്ലാ​നിം​ഗു​മാ​യി സ​ഹ​ക​രി​ച്ച് ധാരണാപത്രം ഒ​പ്പു​വ​ച്ചു.

ഈ ​പ​ങ്കാ​ളി​ത്തം ആ​ഗോ​ള പ​ഠ​നം, സാം​സ്‌​കാ​രി​ക കൈ​മാ​റ്റം, സു​സ്ഥി​ര വാ​സ്‌വി​ദ്യ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. സം​യു​ക്ത പ​ദ്ധ​തി​ക​ൾ, അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി കൈ​മാ​റ്റ​ങ്ങ​ൾ, പാ​ഠ്യ​പ​ദ്ധ​തി വി​ക​സ​നം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സം​രം​ഭ​ങ്ങ​ൾ.

ഐ​എം​യു​എ​യുവി​ന്‍റെ റെ​ക്ട​ർ പ്ര​ഫ. മ​രി​യ​ൻ മൊ​യ്‌​സാ​നു​വും എം​സി​എ​പി മാ​നേ​ജ​ർ റ​വ. ഡോ. ​എ.​ആ​ർ. ജോ​ണും, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സു​ജ ക​ർ​ത്ത​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.