Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നല്ലേപ്പിള്ളിയിൽ തൊഴിലുറപ്പുപദ്ധതിയിൽ സ്ഥാപിച്ച ഭൂവസ്ത്രം കത്തിനശിച്ചു
Friday, April 19, 2024 12:40 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്ത് മൂച്ചിക്കുന്ന് പാടശേഖര സമിതി കൃഷിസ്ഥലത്ത് വരമ്പിൽ തൊഴിലുറപ്പ് പദ്ധതിയിൽ സ്ഥാപിച്ച ഭൂവസ്ത്രം പൂർണമായും കത്തിനശിച്ചു. അത്തിക്കാട്ട് കളത്തിൽവേലായുധൻ മകൻ അപ്പുക്കുട്ടൻ, ശങ്കരനാരായണ മന്നാടിയാർ മകൻ ശശി എന്നിവരുടെ വയലിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൊഴിലുറപ്പുതൊഴിലാളികളാണ് 150 മീറ്റർ ദൈർഘ്യത്തിൽ ഭൂവസ്ത്രം ശരിപ്പെടുത്തിയത്. ഡ്രിപ്പ് ഇറിഗേഷൻ ലൈനുകളും തീപിടിത്തത്തിൽ നശിച്ചു. ഏകദേശം അന്‍പതിനായിരത്തിൽപ്പരം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ അറിയിച്ചു. ഭൂവസ്ത്രം നശിച്ച സ്ഥലം വീണ്ടും പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്ന് കർഷകരായ വി. രാജൻ, എം. രാജൻ, ശശി എന്നിവർ ആവശ്യപ്പെട്ടു.
ഭാരതപ്പുഴയില്‍ ചാലുകീറി വെള്ളം കണ്ടെത്താൻ ജല അഥോറിറ്റി
ഷൊർണൂർ: രൂക്ഷമായ വരൾച്ചയെ തുടർന്ന് ഭാരതപ്പുഴയിൽ ചാലുകീറി വെള്ളം കണ്ടെത്താനുള്ള ശ്രമവുമായി ജല അഥോറിറ്റി.
അഥോ
ടാങ്കർവെള്ളത്തിനായി പലയിടത്തും മുറവിളി
ഒറ്റപ്പാലം: തടയണകളും ജലാശയങ്ങളുമെല്ലാം വറ്റിവരണ്ട സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ റവന്യു വ
ഉഷ്ണതരംഗം തുടരും
പാലക്കാട്: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിലെ ചില പ്രദേശങ്ങളിൽ മേയ് രണ്ടുവരെ ഓറഞ്ച്
പാലിക്കാം, ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശങ്ങൾ
*പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
*ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും
അപ്പർ ഭവാനി ഡാമിൽനിന്നും പുഴയിലേക്കു വെള്ളം തുറന്നു
അഗളി: അട്ടപ്പാടിയുടെ ജീവനാഡിയായ ഭവാനിപ്പുഴ വരണ്ടുങ്ങിയ സാഹചര്യത്തിൽ അപ്പർ ഭവാനി ഡാമിൽനിന്നും ഭവാനിപ്പുഴയിലേക്
നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് റാലി
കോയന്പത്തൂർ: റാലിയെ കുറിച്ച് മോശമായി സംസാരിച്ച മോദിയെ അപലപിച്ച് കോയമ്പത്തൂർ ജില്ലാ മഹിളാ കോൺഗ്രസ് കളക്ടറുടെ ഓഫീസിന് സ
അനുസ്മരണയോഗം നടത്തി
പാലക്കാട്: ടി.ആർ. കൃഷ്ണസ്വാമിയുടെ 134 ാം ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. സ്മാരകസമിതി ചെയർമാ
ആശയക്കുഴപ്പം ഒഴിവായി; താലൂക്ക് ഓഫീസിനു മുന്നിൽ പുതിയ ബോർഡ്
ആലത്തൂർ: ഇപ്പോൾ താലൂക്ക് ഓഫീസിന്റെ പ്രധാന കവാടത്തിനു മുമ്പിൽ വരുന്ന സാധാരണക്കാർക്ക് സംശയലേശമെന്യെ കടന്നു ചെല്ലാം.
വാർഷികാഘോഷം നടത്തി
പാലക്കാട്: ഭിന്നശേഷിക്കാരായ വ്യക്തികളുടെ രക്ഷിതാക്കളുടെ സംഘടന (പാരന്റ്സ് അസോസിയേഷൻ ഓഫ് ഡിഫറന്റ്്ലി എബിൾഡ് കമ്യ
സാമ്പത്തിക പ്രതിസന്ധി; കമ്യൂണിറ്റി കോളജ് കെട്ടിടനിർമാണം ആറുവർഷമായിട്ടും തീർന്നില്ല
വടക്കഞ്ചേരി: സംസ്ഥാനത്തെ ഏക കമ്യൂണിറ്റി കോളജിനുള്ള കെട്ടിടത്തിന്റെ നിർമാണം ആറുവർഷമായി തുടരുകയാണ്. ഒരു വർഷത്തിലേ
ചങ്ങലീരി ഫൊറോന ക്നാനായ കുടുംബസംഗമം
പാലക്കാട്: കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ക്നാനായ കാത്തലിക് വിമെന്സ
വാടിത്തളർന്ന് പാലക്കാട്, ഓറഞ്ച് അലര്‍ട്ട്
വടക്കഞ്ചേരി: വേനൽ കത്തിയെരിയുകയാണ്. ഉറവയിലെ വെള്ളവും വറ്റിക്കുന്ന കടുത്ത ചൂട്. പുഴകളെല്ലാം വറ്റിവരണ്ട് വറചട്ടി പോ
രണ്ട് ആംബുലൻസുകളും നെല്ലിയാന്പതി പഞ്ചായത്തു വളപ്പിൽ വിശ്രമത്തിൽ
നെന്മാറ: നെല്ലിയാമ്പതി പഞ്ചായത്ത് വളപ്പിൽ ദുരിതക്കാഴ്ചയായി രണ്ട് ആംബുലൻസുകളുടെ സുഖനിദ്ര. തോട്ടം മേഖലയിലെ തൊഴിലാള
സംരക്ഷണ മാസ്റ്റർപ്ലാനിൽ പ്രതീക്ഷയർപ്പിക്കാമോ..?
ഷൊർണൂർ: ഭാരതപ്പുഴ സംരക്ഷണം പ്രഖ്യാപനങ്ങളിലൊതുങ്ങി, വറ്റിവരണ്ട ഭാരതപ്പുഴ മരുഭൂമിക്ക് സമം. 250 കിലോമീറ്ററോളം അരുവി
മംഗലം- ഗോവിന്ദാപുരം പാതയിൽ കുഴിയടച്ച് താത്കാലിക പരിഹാരം
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കുഴിയടയ്ക്കൽ തുടങ്ങി. വലിയ കുഴികൾ അടച്ച് താത്കാലിക പരിഹാരമാണുണ്ട
നിരത്തുകളിൽ നാൽക്കാലികളുടെ വിളയാട്ടം, പ്രതിഷേധിച്ച് നാട്ടുകാർ
അഗളി: അട്ടപ്പാടിയിൽ റോഡുകൾ കീഴടക്കി നാൽക്കാലികളുടെ വിളയാട്ടം രൂക്ഷമാകുന്നു. വാഹനയാത്രയും കാൽനടയാത്രയും അസാധ്യമാക
പ്ലാസ്റ്റിക് മലിനീകരണ, കാട്ടുതീ ബോധവത്കരണ കാമ്പയിൻ
നെന്മാറ: നെല്ലിയാമ്പതി വിനോദസഞ്ചാരികൾക്കു കാട്ടുതീക്കെതിരെയും പ്ലാസ്റ്റിക് മാലിന്യ നിക്ഷേപത്തിനെതിരെയും ബോധവത്കരണ
ആനമൂളി ആദിവാസി കോളനിയിലെ കുടിവെള്ളപദ്ധതി ഉടൻ പൂർത്തിയാക്കും
മണ്ണാർക്കാട് : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തെങ്കര ആനമൂളി ആദിവാസി കോളനിയിയിൽ ജില്ലാ പഞ്ചായത്ത് തുടക്കം കുറി
പൊടിപടലം നിറഞ്ഞ് കുന്നങ്കാട് - കൊന്നക്കൽക്കടവ് റോഡ്
വടക്കഞ്ചേരി: മെറ്റലിളകിയും പൊടി നിറഞ്ഞും കുന്നങ്കാട് - കൊന്നക്കൽകടവ് റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്. റോഡ് ന
അപകടഭീഷണിയായി നഗരത്തിലെ സ്റ്റേ വയർ, നടപടിയെടുക്കാതെ അധികൃതർ
വണ്ടിത്താവളം: വൈദ്യുതി ലൈനിടയിലൂടെ സ്റ്റേ വയർ ഘടിപ്പിച്ചിരിക്കുന്നത് അപകടഭീഷണിയാകുന്നു. വണ്ടിത്താവളം ടൗൺ ശെൽവ ഗ
ഐഐഎ കേരള ചാപ്റ്റർ ഫുട്ബോൾ ലീഗ്: കാലിക്കട്ട് സെന്റർ ഓവറോൾ ചാമ്പ്യൻ
പാലക്കാട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ആർക്കിടെക്ച്ചർ കേരള ചാപ്റ്റർ സംഘടിപ്പിച്ച ഫുട്ബോൾ ലീഗിൽ കാലിക്കട്ട് സെന്റർ
കൊടുവായൂർ ഹൈസ്കൂൾ 1995 ബാച്ച് പൂർവവിദ്യാർഥി സംഗമം
കൊടുവായൂർ: ഗവ. ഹൈസ്കൂൾ 1995 ബാച്ച് എസ് എസ്എൽസിയിൽ പഠിച്ച സഹപാഠികൾ 28 വർഷത്തിനു ശേഷം ഒത്തുകൂടി പൂർവകാല അനുഭവങ്ങൾ പങ
പൂർത്തീകരിച്ച വീടുകൾ ഉടൻ അനുവദിക്കണം
കോയന്പത്തൂർ: പൂർത്തീകരിച്ച വീടുകൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ തമിഴർ ജില്ലാ കളക്ടർക്കു നിവേദനം
ദക്ഷിണ റെയിൽവേ വരുമാനത്തിൽ മുന്നിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ
കോയമ്പത്തൂർ: കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന 100 സ്റ്റേഷനുകളു
പരാതി നല്കിയ വ്യക്തിക്കെതിരെ വധഭീഷണി
കോയമ്പത്തൂർ: മൈ വി ത്രി കന്പനിക്കെതിരെ പരാതി നല്കി വ്യക്തിക്കെതിരെ വധഭീഷണി. പാടാളി പീപ്പിൾസ് പാർട്ടിയുടെ കോയമ്പത്തൂ
ബാൻഡ് മേളത്തിനിടെ ബ്യൂഗിൾ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു
വടക്കഞ്ചേരി: പുതുക്കോട് നേർച്ചയിലെ ബാൻഡ് മേളത്തിനിടെ ബ്യൂഗിൾ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം വാഴൂർ പൊട്ടനാനി
മേൽപ്പാലം നിർമാണം വൈകുന്നു! കുരുക്കഴിയാതെ കോയന്പത്തൂർ
കോയമ്പത്തൂർ : സിംഗനല്ലൂരിൽ 141 കോടിയുടെ മേൽപ്പാലത്തിന്റെ നിർമാണത്തിനായി മൂന്ന് തവണ ടെൻഡർ നോട്ടീസ് നൽകിയിട്ടും പ്
ചിറ്റടി മേരിലാന്റ് സെന്റ് ജോസഫ് ദേവാലയ തിരുനാളിന് കൊടിയേറി
ചിറ്റടി: ചിറ്റടി മേരിലാന്റ് സെന്റ് ജോസഫ് ദേവാലയ തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ കൊ
പത്താം വാർഷികാഘോഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും
പാലക്കാട്: സുൽത്താൻപേട്ട രൂപത സ്ഥാപിതമായതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കൃതജ്ഞതാ ദിവ്യബലിയും ദിവ്യകാരുണ്യ
താത്കാലിക മൺപാത വീണ്ടും തകർന്നു
ചിറ്റൂർ: ആലാംകടവിൽ പുഴയ്ക്കു കുറുകെ മേൽപ്പാലം നിർമാണം നടക്കുന്നതിനു സമീപത്തായി ചെറുവാഹനങ്ങളുടെ സഞ്ചാരത്തിനായി നി
കരാട്ടെ, അതാണ് എല്ലാം
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കരാട്ടെ പരിശീലകനായി നാലുപതിറ്റാണ്ട് പിന്നിട്ട് പൊത്തപ്പാറ ജോസ്ഗിരി കുത്തുകല്ലുങ്കൽ
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷം
മണ്ണാർക്കാട്: താലൂക്ക് ആശുപത്രി വളപ്പിൽനിന്നും ഒരാഴ്ചയ്ക്കിടെ പിടികൂടിയത് എട്ട് വിഷപ്പാമ്പുകളെ.
കഴിഞ്ഞദിവസം ര
അതിജീവനത്തിനു പ്രതീക്ഷനൽകി മംഗലംഡാം ഫൊറോന സംഗമം
പാലക്കാട്: രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഫൊറോന സംഗമങ്ങൾ തുടങ്ങി.
രൂപതയി
അറ്റകുറ്റപ്പണി: വടക്കഞ്ചേരി മേൽപ്പാലത്തിൽ രണ്ടുലൈനിലും ഗതാഗത നിയന്ത്രണം
വടക്കഞ്ചേരി: പാലം തുറന്ന് രണ്ടു വർഷത്തിനിടെ 30 തവണ അറ്റകുറ്റപ്പണി നടത്തിയ വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാത
ആനമലക്കാടുകളിലെ അത്ഭുത പ്രതിഭാസം
തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് ആനമലക്കാടുകളിൽ വിരിയുന്നത് പ്രകൃതിയുടെ അത്ഭുത പ്രതിഭാസം.
ആനമലയോടു ചേർന്നു
മിന്നിത്തിളങ്ങി "നിശബ്ദ വസന്തം'
എം.വി. വസന്ത്
പാലക്കാട്: കൊടുംകാട്ടിനുള്ളിലെ കൂരിരുട്ടില്‍ സീരിയല്‍ ബള്‍ബ് തെളിയിച്ചാല്‍ എങ്ങനെയുണ്ടാകും? അതിനു വനംവ
വാഹനാപകടത്തിൽ പരിക്കേറ്റ് കെഎസ്ഇബി ജീവനക്കാരി മരിച്ചു
നെന്മാറ: അയിലൂർ കരിമ്പാറ തോടുകാട് പുത്തൻപുരക്കൽ സത്യഭാമ ബെന്നി (46) അന്തരിച്ചു. പാലക്കാട് കെഎസ്ഇബി ഇലക്ട്രിക്കൽ സർ
പാലക്കാട് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് കുഴഞ്ഞുവീണു മരിച്ചു
മലമ്പുഴ: പാലക്കാട് ജില്ലാ ജെയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2 വി.മുരളീധരൻ (55) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ പ
കടമപ്പുഴ -കടപ്പാറ റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം
മംഗലംഡാം: മംഗലംഡാം - കടപ്പാറ റോഡിൽ കടമപ്പുഴയിൽ നിന്നും കടപ്പാറയിലേക്കുള്ള ഒരു കിലോമീറ്റർ വരുന്ന റോഡിന്റെ ഉടമസ്ഥ
കാഞ്ഞിരപ്പുഴ-അട്ടപ്പാടി ബദൽ റോഡ് പദ്ധതി നീളുന്നു
മണ്ണാർക്കാട്: മണ്ണാർക്കാടിനെ കാഞ്ഞിരപ്പുഴ വഴി അട്ടപ്പാടിയിലേക്കും തമിഴ്നാട്ടിലേക്കും ബന്ധപ്പെടുത്തുന്ന ബദൽ റോഡെന്ന
റെയിൽവേ സ്റ്റേഷനുകളിൽ കുടിവെള്ളം ഉറപ്പാക്കാൻ പദ്ധതി തയാറാക്കി
ഷൊർണൂർ: കൊടും ചൂടിൽ യാത്രക്കാർക്കു ശുദ്ധജലമുറപ്പാക്കാൻ റെയിൽവേ നടപടികൾ തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ ക
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്കു സുഖപ്രസവം
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക
കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരിക്കേറ്റു
വടക്കഞ്ചേരി: ജോലിക്കു പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്കു പരിക്കേറ്റു. പൊത്തപ്പാറ ചക്കുണ്ട് ഉഷ(48)യ്
സുരക്ഷാജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധം
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മർദിച്ചതിനെതിരെ ആ
ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ തെരുവുവിളക്കുകൾ തെളിഞ്ഞു
ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിനകത്ത് രാത്രികാല ലൈറ്റുകൾ യാഥാർഥ്യമായി. ബസ് സ്റ്റാൻഡിൽ സിസിടിവി സ്ഥാപിച്ചതിനു പിന്നാല
കുന്നങ്കാട്- കണ്ണംകുളം റോഡിൽ ഭീഷണിയായി മാലിന്യക്കൂമ്പാരം ; നടപടി എടുക്കാതെ അധികൃതർ
വടക്കഞ്ചേരി: റോഡരികിലെ സർക്കാർവക മാലിന്യക്കൂമ്പാരം യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. കുന്നങ്കാട്-
യാത്രാസംഘം വട്ടവടയിലെത്തി
വണ്ടിത്താവളം: മൂന്നാറിലെ വട്ടവടയ്ക്ക് യാത്രതിരിച്ച 55 പേർ ബൈക്കുകളിൽ വണ്ടിത്താവളത്ത് എത്തിയതു കാണികൾക്കു കൗതുകമായി. റോ
‘പൊതുജനാരോഗ്യ സംരക്ഷണത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്കാളിത്തം അനിവാര്യം
പാലക്കാട്: വളർത്തുമൃഗങ്ങളിൽ നിന്നും വന്യമൃഗങ്ങളിൽനിന്നും നിരവധി പകർച്ചവ്യാധികൾ മനുഷ്യരിലേക്കെത്തുന്ന സാഹചര്യത്തി
ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ ഹമ്പുകൾ സ്ഥാപിക്കാൻ തുടങ്ങി
ഒറ്റപ്പാലം: നഗരസഭ സ്റ്റാൻഡിൽ ബസുകളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി.
കോയന്പത്തൂർ സ്ഫോടനക്കേസ്, എൻഐഎ കുറ്റപത്രം സമർപ്പിച്ചു
കോയമ്പത്തൂർ: 2022ൽ കോയമ്പത്തൂരിൽ ഐഎസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കാർ ബോംബ് സ്ഫോടനം നടത്തിയ കേസിൽ 14-ാം പ്രതിയായ താഹ

Latest News
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വേനൽ മഴയിൽ പരക്കെ നാശനഷ്ടം
Thiruvananthapuram
ഓടയിലെ വെള്ളം ഇടറോ ഡിൽ; നാട്ടുകാർ ദുരിതത്തിൽ
Kollam
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്കു പരിക്ക്
Pathanamthitta
മാന്നാറിലെ ആത്മഹത്യകൾ: അന്വേഷണം വേണമെന്ന്
Alappuzha
കുമരകത്ത് കോഴികൾ കൂട്ടത്തോടെ ചാകുന്നു
Kottayam
കുടിവെള്ളമില്ലാതെ മുട്ടം ഗവ. പോളിടെക്നിക്
Idukki
ഭൂമിക്കടിയിലൂടെ വലിച്ച വൈദ്യുത കേബിള്‍ കത്തിപ്പോയി ചൂടേറ്റു വാടി നഗരവാസികള്‍
Ernakulam
മുരളിക്കും കുടുംബത്തിനും ഇനി വീടു വിട്ടിറങ്ങണ്ട
Thrissur
ജലക്ഷാമം രൂക്ഷമാക്കിയത് തടയണകള്‍ നിര്മിക്കാത്തതിനാലെന്ന് പരാതി
Malappuram
സാമൂഹിക വിരുദ്ധ ശല്യം ; പൊറുതിമുട്ടിയ വ്യാപാരി കച്ചവടം നിർത്താനൊരുങ്ങുന്നു
Kozhikode
വനവിഭവങ്ങൾ കയറ്റി അയക്കാൻ അനുമതിയില്ല: ഗോത്രവിഭാഗങ്ങളുടെ ജീവിതം വഴിമുട്ടുന്നു
Wayanad
ചെറുകുന്ന് അപകടം: കണ്ണീരോടെ യാത്രാമൊഴി
Kannur
കാര്യങ്കോട് പുതിയ പാലം ഉടൻ തുറക്കും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top