x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​സ്‌​ക​റ്റ്ബോ​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ട​വു​മാ​യി എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: November 10, 2026 12:06 AM IST | Updated: November 10, 2026 12:06 AM IST

വി​ജ​യം​നേ​ടി​യ മോ​ര്‍​ക്കു​ള​ങ്ങ​ര എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ള്‍ ടീം.

ച​ങ്ങ​നാ​ശേ​രി: ബാ​സ്‌​ക​റ്റ്ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് മോ​ര്‍​കു​ള​ങ്ങ​ര എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ൾ. മാ​ന്നാ​നം കെ​ഇ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ അ​ണ്ട​ര്‍ 17 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ ടീം ​ജേ​താ​ക്ക​ളാ​യി. അ​ണ്ട​ര്‍ 14 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ റ​ണ്ണ​റ​പ്പും ക​ര​സ്ഥ​മാ​ക്കി.
രാ​ജ​ഗി​രി ക്രിസ്തു ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ള്‍ സം​ഘ​ടി​പ്പി​ച്ച സൗ​ത്ത് ഇ​ന്ത്യ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ എ​കെ​എം ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം ​ജേ​താ​ക്ക​ളാ​യി. നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ റ​ണ്ണ​റ​പ്പ് സ്ഥാ​ന​വും നേ​ടി. കാ​യി​ക​താ​ര​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും പ​രി​ശീ​ല​ക​രു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് ഈ ​നേ​ട്ട​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍. വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റും പ്രി​ന്‍​സി​പ്പ​ലും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Tags : AKM Public School Nattuvishesham Districtnews

Recent News

Corehub Up