x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടം​ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന്

വെബ് ഡെസ്ക്
Published: September 1, 2026 10:50 PM IST | Updated: September 1, 2026 10:50 PM IST

​മു​ട്ടം: പ​ഞ്ചാ​യ​ത്തി​ലെ തു​ട​ങ്ങ​നാ​ട് വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന് ​ന​ട​ത്തും. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 29ന് ​രാ​വി​ലെ 10ന് ​വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും. വി​ജ്ഞാ​പ​നം നാ​ളെ പു​റ​പ്പെ​ടു​വി​ക്കും.​നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക മൂ​ന്നു മു​ത​ൽ10 വ​രെ സ​മ​ര്‍​പ്പി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 11ന് ​ന​ട​ക്കും. 14 വ​രെ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. പെ​രു​മാ​റ്റ​ച്ച​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം മു​ഴു​വ​നും ബാ​ധ​ക​മാ​ണ്.19​ന് പ്ര​സി​ദ്ധീ​ക​രി​ച്ച പു​തു​ക്കി​യ വോ​ട്ട​ര്‍​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.
പ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ലും വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

Tags : Nattuvishesham Districtnews Deepikanews By-election

Recent News

Corehub Up