x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​​റ്റു​​മാ​​നൂ​​ർ ക്രി​​സ്തു​​രാ​​ജ പ​​ള്ളി​​യി​​ൽ തി​രു​​നാ​​ൾ

വെബ് ഡെസ്ക്
Published: November 9, 2026 11:41 PM IST | Updated: November 9, 2026 11:41 PM IST

ഏ​​റ്റു​​മാ​​നൂ​​ർ: ക്രി​​സ്തു​​രാ​​ജ പ​​ള്ളി​​യി​​ൽ മി​​ശി​​ഹാ​​യു​​ടെ രാ​​ജ​​ത്വ​​ത്തി​​രു​​നാ​​ൾ 12 മു​​ത​​ൽ 22 വ​​രെ ന​​ട​​ത്തും. 12ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​കാ​​രി ഫാ. ​​തോ​​മ​​സ് കു​​ത്തു​​ക​​ല്ലു​​ങ്ക​​ൽ കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ൽ മോ​​ൺ. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 6.30ന് ​​യു​​വ​​ദീ​​പ്തി ത​​യാ​​റാ​​ക്കി​​യ ഷോ​​ർ​​ട് ഫി​​ലിം പ്ര​​കാ​​ശ​​നം.

13ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും 14ന് ​​വൈ​​കു​​ന്നേ​​രം 5.30നും ​​ക്രി​​സ്തു​​രാ​​ജ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 14ന് ​​വൈ​​കു​​ന്നേ​​രം 6.30ന് ​സു​​വി​​ശേ​​ഷ കീ​​ർ​​ത്ത​​ന സം​​ഗീ​​ത സ​​ദ​​സ്.
15ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​ക്രി​​സ്തു​​രാ​​ജ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, കു​​ർ​​ബാ​​ന അ​​നു​​ഭ​​വ ധ്യാ​​നം. 16, 17, 18 ദി​​വ​​സ​​ങ്ങ​​ളി​​ൽ വൈ​​കു​​ന്നേ​​രം 6.30ന് ​​ധ്യാ​​നം തു​​ട​​രും. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക്രി​​സ്തു​​രാ​​ജ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 19ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക്രി​​സ്തു​​രാ​​ജ പ്രാ​​ർ​​ഥ​​ന, ഏ​​ഴി​​ന് ഗാ​​ന​​മേ​​ള. 20ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ശാ​​ന്തി​​തീ​​രം സെ​​മി​​ത്തേ​​രി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പൂ​​ർ​​വി​​ക സ്‌​​മ​​ര​​ണ- ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദി​​ക​​ർ.

21ന് ​​രാ​​വി​​ലെ 5.30ന് ​​ക്രി​​സ്തു​​രാ​​ജ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് രൂ​​പം എ​​ഴു​​ന്ന​​ള്ളി​​ച്ചു വ​​യ്ക്ക​​ൽ. ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക്രി​​സ്തു​​രാ​​ജ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 6.30ന് ​​പ്ര​​ദ​​ക്ഷി​​ണം.
പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 22ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് ക്രി​​സ്തു​​രാ​​ജ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 9.30ന് ​​റാ​​സ കു​​ർ​​ബാ​​ന-​​ഫാ. മെ​​ൽ​​വി​​ൻ ക​​ഴു​​ന്നു​​ക​​ണ്ട​​ത്തി​​ൽ. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ആ​​റി​​ന് പ്ര​​ദ​​ക്ഷി​​ണം. 8.30ന് ​​കൊ​​ടി​​യി​​റ​​ക്ക്.

വി​​കാ​​രി ഫാ. ​​തോ​​മ​​സ് കു​​ത്തു​​ക​​ല്ലു​​ങ്ക​​ൽ, അ​​സി. വി​​കാ​​രി ഫാ. ​​ഷാ​​രോ​​ൺ മാ​​ത്യു ചേ​​ന​​പ്പ​​റ​​മ്പി​​ൽ, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ പി.​​ജെ. തോ​​മ​​സ് കോ​​ണി​​ക്ക​​ൽ, സെ​​ബാ​​സ്റ്റ്യ​​ൻ മാ​​ത്യു പു​​ത്ത​​ൻ​​പു​​ര​​യി​​ൽ, സാ​​ബു മാ​​ത്യു പു​​തു​​പ്പ​​റ​​മ്പി​​ൽ, സെ​​ബാ​​സ്റ്റ്യ​​ൻ എ​​സ്. മ​​തി​​ല​​ക​​ത്ത്, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ സെ​​ബാ​​സ്റ്റ്യ​​ൻ പു​​ല്ലാ​​ട്ടു​​കാ​​ല, ജോ. ​​ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ സാ​​ബു മാ​​ത്യു പു​​ല്ലു​​കാ​​ലാ​​യി​​ൽ, പാ​​രീ​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​കെ.​​സി. ജോ​​ർ​​ജ് കാ​​ര​​യ്ക്കാ​​ട്ട് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

Tags : Ettumanoor Nattuvishesham Districtnews

Recent News

Corehub Up